HOME
DETAILS

തനിക്ക് പോലും പൊലിസിൽ നിന്ന് നീതി ലഭിച്ചില്ല: മുൻ എം.എൽ.എ അയിഷാ പോറ്റി

  
backup
January 01 2022 | 16:01 PM

ayisha-poti-mla

കൊല്ലം: സി.പി.എം.കൊല്ലം ജില്ലാ സമ്മേളനത്തിൽ പൊലിസിനെതിരെ വിമർശനം. മുൻ എം.എൽ.എ. കൂടിയായ അയിഷാ പോറ്റിയാണ് വിമർശനം ഉന്നയിച്ചത്.പൊലിസിനെ നിയന്ത്രിക്കാൻ പാർട്ടി ഇടപെടണമെന്നും തനിക്ക് പൊലും പൊലിസ് സ്റ്റേഷനിൽ നിന്ന് നീതി നിഷേധിക്കപ്പെട്ടെന്നും അയിഷാ പോറ്റി പറഞ്ഞു. കൊല്ലത്തെ സി.പി.എം നേതാക്കൾക്കെതിരെ എസ്.രാമചന്ദ്രൻ പിള്ളയും വിമർശനം ഉന്നയിച്ചു.

സമ്മേളനത്തിൽ ചൈനയുടെ നിലപാടുകളെയും സിപിഎം ജില്ലാ സമ്മേളന പ്രതിനിധികൾ വിമർശിച്ചു. ചൈന കമ്മ്യൂണിസ്റ്റ് രാജ്യമല്ല. അവർ പിന്തുടരുന്നത് മുതലാളിത്തവും ജനാധിപത്യ വിരുദ്ധതയുമാണ്. ചൈനയുടെ ഉയർച്ച ഇന്ത്യയിലെ പാർട്ടി അഭിമാനമായി കാണേണ്ടതില്ല. തുടർഭരണത്തിൽ അഹങ്കരിക്കരുതെന്നും നേതാക്കൾക്ക് മസിലു പിടുത്തം വേണ്ടെന്നും ജില്ലാ നേതാക്കളോട് താക്കീതിന്റെ സ്വരത്തിലാണ് പി ബി അംഗം എസ് രാമചന്ദ്രൻ പിള്ള പറഞ്ഞത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചാംപ്യന്‍സ് ട്രോഫി വേദിയില്‍ അനിശ്ചിതത്വം തുടരുന്നു; ഇന്ന് ചേര്‍ന്ന ഐസിസി യോഗത്തില്‍ തീരുമാനമായില്ല

Cricket
  •  16 days ago
No Image

ദുബൈയിൽ പാർക്കിങ് നിരക്കിൽ വർധന; പൊതുസ്‌ഥലങ്ങളിൽ നാല് ദിർഹം, പ്രീമിയം ആറ് ദിർഹം, പുതിയ നിരക്ക് മാർച്ച് അവസാനത്തോടെ പ്രാബല്യത്തിൽ

uae
  •  16 days ago
No Image

യുഎഇ ദേശീയ ദിനം; അബൂദബി ന​ഗരത്തിൽ വാഹന നിരോധനം

uae
  •  16 days ago
No Image

കോഴിക്കോട്ടെ ലോഡ്ജില്‍ യുവതിയുടെ മരണം; പ്രതി കസ്റ്റഡിയില്‍, പിടികൂടിയത് ചെന്നൈയില്‍ നിന്ന് 

Kerala
  •  16 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; ഡിങ് ലിറനെ സമനിലയില്‍ കുരുക്കി ഗുകേഷ്

Others
  •  16 days ago
No Image

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഡിസംബര്‍ 1 മുതല്‍ ഒപി ടിക്കറ്റിന് 10 രൂപ ഈടാക്കും  

Kerala
  •  16 days ago
No Image

'ദ ഹിന്ദു' പത്രത്തിലെ മലപ്പുറം പരാമര്‍ശം; മുഖ്യമന്ത്രിക്കെതിരേ കേസെടുക്കണമെന്ന ഹരജി തള്ളി

Kerala
  •  16 days ago
No Image

ഗര്‍ഭിണിയായ പ്ലസ് ടു വിദ്യാര്‍ഥിനിയുടെ മരണം; സഹപാഠി അറസ്റ്റില്‍

Kerala
  •  16 days ago
No Image

ശ്രീനിവാസന്‍ വധക്കേസ്; പ്രതികള്‍ക്ക് ജാമ്യം നല്‍കിയതില്‍ ഹൈക്കോടതിയെ വിമര്‍ശിച്ച് സുപ്രീംകോടതി

Kerala
  •  16 days ago
No Image

കോല്‍ക്കളി വീഡിയോ വൈറലായി; പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ പല്ല് അടിച്ചുകൊഴിച്ച് സീനിയേഴ്‌സ്, കേസ്

Kerala
  •  16 days ago