HOME
DETAILS

ഐഎഫ്എഫ്‌കെ വേദിമാറ്റത്തില്‍ ഉറച്ച് സര്‍ക്കാര്‍: തിരുവനന്തപുരത്ത് കൊവിഡ് വ്യാപനം ഉണ്ടാക്കാനാകില്ലെന്ന് മന്ത്രി എ.കെ ബാലന്‍

  
backup
January 03 2021 | 05:01 AM

iffk-tvm-minister-ak-balan-statement-latest-2020

തിരുവനന്തപുരം:കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം ഐഎഫ്എഫ്‌കെ നാലിടത്ത് സംഘടിപ്പിക്കുമെന്ന തീരുമാനത്തില്‍ ഉറച്ച് സര്‍ക്കാര്‍. നാലിടത്ത് നടത്താമെന്ന തീരുമാനം ഉചിതമാണെന്ന് മന്ത്രി എ കെ ബാലന്‍ പറഞ്ഞു.

ഐ.എഫ്.എഫ്.കെ മുൻപ് നടത്തുന്നത് പോലെ ഇപ്പോൾ നടത്താനാകില്ല. തിരുവനന്തപുരത്ത് നിന്ന് കേന്ദ്രം മാറ്റുന്നതില്‍ പലരുടെയും പ്രതികരണം കാര്യങ്ങള്‍ മനസിലാക്കാതെയാണെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്തേയ്ക്ക് കൊവിഡിന്റെ വ്യാപനം വരട്ടെ എന്ന് പറഞ്ഞ് സാംസ്‌കാരിക വകുപ്പിന് നടപടി എടുക്കാനാകില്ലെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്ര മേളയായ ഐ.എഫ്.എഫ്.കെ നാല് മേഖലകളായി നടത്തുമെന്ന പ്രഖ്യാപനം വന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വലിയ വിവാദങ്ങള്‍ ഉടലെടുത്തിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യാന്തര നിക്ഷേപക ഉച്ചകോടി 28 മുതല്‍ അബൂദബിയില്‍

uae
  •  25 days ago
No Image

ദുബൈ; കടലില്‍ മുങ്ങി മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം 

uae
  •  25 days ago
No Image

ആഗോള പ്രതിഭകളുടെ ഇഷ്ടനഗരമായി യുഎഇ

uae
  •  25 days ago
No Image

അല്‍ ലുലുയാഹ് ബീച്ചില്‍ അര്‍ധരാത്രിക്ക് ശേഷം പരിശോധന ശക്തമാക്കും

uae
  •  25 days ago
No Image

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Kerala
  •  25 days ago
No Image

സീ പ്ലെയിന്‍ പദ്ധതി താത്കാലികമായി നിര്‍ത്തിവെക്കണം, ചര്‍ച്ച ചെയ്യണം: മത്സ്യ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി

Kerala
  •  25 days ago
No Image

മംഗളൂരുവിലെ സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു

Kerala
  •  25 days ago
No Image

മോഷണത്തിന് പിന്നില്‍ കുറുവാ സംഘം തന്നെ; നിര്‍ണായകമായത് പച്ചകുത്തിയ അടയാളം

Kerala
  •  25 days ago
No Image

 ഫലസ്തീനായി ശബ്ദമുയര്‍ത്തുന്നത് തടയുന്നു; ഗസ്സയിലെ കൂട്ടക്കൊലകളില്‍ മൗനം; മാതൃകമ്പനിയായ യൂണിലിവറിനെതിരെ കേസ് ഫയല്‍ ചെയ്ത്  ബെന്‍&ജെറി ഐസ്‌ക്രീം 

International
  •  25 days ago
No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  25 days ago