HOME
DETAILS

പുതുവര്‍ഷത്തില്‍ മലയാളികള്‍ കുടിച്ചത് 600 കോടിയുടെ മദ്യം

  
backup
January 04 2021 | 10:01 AM

kerala-beverage-2021


തിരുവനന്തപുരം: ക്രിസ്മസ്, പുതുവര്‍ഷക്കാലത്ത് മലയാളികള്‍ കുടിച്ചത് 600 കോടിയുടെ മദ്യം. ഡിസംബര്‍ 22 മുതല്‍ 31 വരെയുള്ള കണക്കാണിത്.
കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 523 കോടിയുടെ മദ്യമാണ് വിറ്റത്.
ബാറുകള്‍, ബിവറേജസ്, കണ്‍സൂമര്‍ ഫെഡ് ഔട്ട്‌ലെറ്റുകള്‍ എന്നിവയിലെ കണക്കു മാത്രമാണിത്.
പുതുവര്‍ഷത്തലേന്ന് 89.12 കോടിയുടെ മദ്യമാണ് ബിവറേജസ് വിറ്റത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16 ശതമാനത്തിന്റെ വര്‍ധന.
ക്രിസ്മസിന്റെ തലേന്നു മാത്രം 51.65 കോടിയുടെ വില്‍പയാണ് ബിവറേജസിന്റെ ഔട്ട്‌ലെറ്റുകളിലുണ്ടായത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 4.11 കോടി രൂപയുടെ അധിക വില്‍പനയാണ് നടന്നത്.
ക്രിസ്മസ് തലേന്ന് സംസ്ഥാനത്ത് ഏറ്റവുമധികം മദ്യം വിറ്റത് എറണാകുളം നെടുമ്പാശേരി ഔട്ട്‌ലെറ്റിലാണ്- 63.28 ലക്ഷം രൂപ.
ക്രിസ്മസ് തലേന്ന് ബിറവേജസ് ഔട്ട്‌ലെറ്റുകളിലും ബാറുകളിലും വെയര്‍ ഹൗസുകളിലുമായി 71.51 കോടിയുടെ മദ്യം വിറ്റു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 6.88 കോടിയുടെ അധിക വില്‍പനയാണ് നടന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-12-2024

PSC/UPSC
  •  a day ago
No Image

സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബ വീട്ടിൽ മോഷണം

Kerala
  •  a day ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; 610 വിദേശികളെ നാടുകടത്തി കുവൈത്ത്

Kuwait
  •  a day ago
No Image

അൽഖോറിൽ ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് 13ന്

qatar
  •  a day ago
No Image

സിനിമ കാണാന്‍ ബൈക്കിൽ തമിഴ്‌നാട്ടില്‍ പോയ യുവാവ് അപകടത്തില്‍ മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

Kerala
  •  a day ago
No Image

സിപിഎം കൊല്ലം ജില്ലാ സമ്മേളനം; ഇ.പി ജയരാജനും എംഎൽഎ മുകേഷിനും രൂക്ഷ വിമർശനം

Kerala
  •  a day ago
No Image

10,000 ക്യാമറകളുടെ നിരീക്ഷണ വലയത്തിൽ യാത്രക്കാർ; കടുത്ത സുരക്ഷയിൽ റിയാദ് മെട്രോ

Saudi-arabia
  •  a day ago
No Image

കാസർകോട്; കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ 18കാരൻ മുങ്ങിമരിച്ചു

Kerala
  •  a day ago
No Image

സംഭല്‍ വെടിവെപ്പ്; രാഹുല്‍ ഗാന്ധി ഇരകളുമായി കൂടിക്കാഴ്ച്ച നടത്തി

National
  •  a day ago
No Image

യാത്രക്കാരെ സഹായിക്കാൻ ആം​ഗ്യഭാഷയടക്കം കൈകാര്യം ചെയ്യുന്ന ബഹുഭാഷാ ​ഗൈഡുകളെ നിയമിച്ച് റിയാദ് മെട്രോ

Saudi-arabia
  •  a day ago