HOME
DETAILS
MAL
നടി മാലാപാര്‍വ്വതിയുടെ പിതാവും വയലാര്‍ രാമവര്‍മ ട്രസ്റ്റ് സെക്രട്ടറിയുമായ സി.വി. ത്രിവിക്രമന്‍ അന്തരിച്ചു
backup
January 05 2022 | 04:01 AM
തിരുവനന്തപുരം: വയലാര്‍ രാമവര്‍മ ട്രസ്റ്റ് സെക്രട്ടറിയും നടി മാല പാര്‍വതിയുടെ പിതാവുമായ സി.വി. ത്രിവിക്രമന്‍ അന്തരിച്ചു. 92 വയസ്സായിരുന്നു. പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. ടി. ലളിതയാണ് ഭാര്യ. മറ്റൊരു മകള്‍: ലക്ഷ്മി എം കുമാരന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."