HOME
DETAILS

രണ്ടു എടിഎം മെഷീനുകൾ കവരാൻ ശ്രമിച്ച യുവാവിനെ പോലീസ് പിടികൂടി

  
backup
January 06 2021 | 15:01 PM

atm-thief-caught-in-riyadh-0601

     റിയാദ്: റിയാദിൽ രണ്ടു എടിഎം മെഷീനുകൾ തകർത്ത സംഭവത്തിൽ യുവാവിനെ പോലീസ് പിടികൂടി. നാല്പതുകാരനായ സഊദി യുവാവിനെയാണ് റിയാദ് പോലീസ് പിടികൂടിയത്. കവർച്ച ലക്ഷ്യമാക്കി രണ്ടു എടിഎം മെഷീനുകളാണ് തകർക്കപ്പെട്ടിരുന്നത്. കെമിക്കൽ വസ്‌തുക്കൾ എടിഎം മെഷീനിനു മുകളിൽ ഒഴിച്ച് കവർച്ച നടത്താനായിരുന്നു പദ്ധതിയെന്ന്‌ പോലീസ് വക്താവ് മേജർ ഖളാഇദ് അൽ കിർദീസ് പറഞ്ഞു. ഇദ്ദേഹത്തെ തുടർ നടപടികൾക്കായി പ്രോസിക്യൂഷന് കൈമാറി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്തിനായി ജീവൻ നൽകിയ ധീരസൈനികർക്ക് ആദരം അർപ്പിച്ച് യുഎഇയിൽ ഇന്ന് രക്തസാക്ഷി ദിനം

uae
  •  15 days ago
No Image

തെങ്ങ് ദേഹത്തേക്ക് വീണ് പത്ത് വയസുകാരന് ദാരുണാന്ത്യം

Kerala
  •  15 days ago
No Image

മസ്‌കത്തില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തി

oman
  •  15 days ago
No Image

കുവൈത്ത് ഒരുങ്ങി, ജിസിസി ഉച്ചകോടി നാളെ

Kuwait
  •  15 days ago
No Image

നെടുമ്പാശേരിയില്‍ വന്‍ ലഹരിവേട്ട; രണ്ടു കോടിയിലധികം വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

Kerala
  •  15 days ago
No Image

വിഭാഗീയത രൂക്ഷം; കരുനാഗപ്പള്ളിയില്‍ സി.പി.എം ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  15 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പില്‍ കടുപ്പിച്ച് സര്‍ക്കാര്‍; അനര്‍ഹമായി പെന്‍ഷന്‍ വാങ്ങിയവര്‍ക്കും സഹായിച്ച ഉദ്യോഗസ്ഥര്‍ക്കുമെതിരെ വകുപ്പുതല അച്ചടക്ക നടപടി

Kerala
  •  15 days ago
No Image

വാരണാസി റെയില്‍വേ സ്റ്റേഷനു സമീപം വന്‍ തീപിടിത്തം; 200 ബൈക്കുകള്‍ കത്തിനശിച്ചു

National
  •  15 days ago
No Image

'ജി സുധാകരന്‍ പോലും ദയനീയമായ അവസ്ഥയില്‍'; ആലപ്പുഴയില്‍ സി.പി.എം നേതാവ് ബി.ജെ.പിയില്‍

Kerala
  •  15 days ago
No Image

കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് കേന്ദ്രപരിശീലനം; അനുമതി നല്‍കി സര്‍ക്കാര്‍

Kerala
  •  15 days ago