HOME
DETAILS
MAL
മുഖ്യമന്ത്രിക്കെതിരേ പ്രകോപന മുദ്രാവാക്യം: 500 ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരേ കേസ്
backup
January 08 2022 | 09:01 AM
തൃശൂര്‍: കൊടുങ്ങല്ലൂരില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിതിരേ പ്രകോപനപരമായി മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ 500 ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരേ കേസ്. കേസില്‍ മൂന്നുപേരെ കൊടുങ്ങല്ലൂര്‍ പൊലിസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ആര്.എസ്.എസ് പ്രതിഷേധ പരിപാടിക്കിടെയായിരുന്നു മുഖ്യമന്ത്രിക്കെതിരേ പ്രകോപനപരമായി മുദ്രാവാക്യം വിളിച്ചെന്ന പരാതി ഉയര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."