HOME
DETAILS
MAL
എല്ലാ വീടുകളിലും ഒരു ലാപ്‌ടോപ്; ബി.പി.എല്‍ വിഭാഗങ്ങള്‍ക്ക് 25% വിലക്കുറവ്
backup
January 15 2021 | 04:01 AM
സംസ്ഥാനത്തെ എല്ലാ വീടുകളിലും ലാപ്‌ടോപ് എത്തിക്കുമെന്ന പ്രഖ്യാപനവുമായി ധനമന്ത്രി തോമസ് ഐസക്. എസ്.സി, എസ്.ടി തുടങ്ങിയ ദുര്‍ബല വിഭാഗങ്ങള്‍ക്ക് 50 ശതമാനം വിലക്കുറവില്‍ ലാപ്‌ടോപ് നല്‍കും. ബി.പി.എല്‍ വിഭാഗങ്ങള്‍ക്ക് 25 ശതമാനം വിലക്കുറവിലും ലാപ്‌ടോപ് നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."