HOME
DETAILS
MAL
മന്ത്രി കെ.ടി ജലീലിന്റെ വാഹനമിടിച്ച് ദമ്പതികള്‍ക്ക് പരുക്ക്
backup
January 15 2021 | 13:01 PM
അടൂര്‍: മന്ത്രി കെ.ടി ജലീല്‍ സഞ്ചരിച്ച വാഹനമിടിച്ച് ദമ്പതികള്‍ക്ക് പരുക്കേറ്റു. കൊട്ടാരക്കര പുത്തൂര്‍ ഏനാത്ത് മുക്കിലായിരുന്നു അപകടം.
ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ മന്ത്രിയുടെ വാഹനം ഇടിക്കുകയായിരുന്നു. പരുക്കേറ്റവരെ മന്ത്രിയുടെ അകമ്പടി വാഹനത്തില്‍ അശുപത്രിയിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."