HOME
DETAILS
MAL
ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം
backup
January 19 2022 | 05:01 AM
ജോഹന്നാസ്ബര്‍ഗ്: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ടിനാണ് മല്‍സരം ആരംഭിക്കുക. ടി-20 ലോകകപ്പിന് 9 മാസം മാത്രം ബാക്കിനില്‍ക്കെ ഏകദിന ഫോര്‍മാറ്റിന് വലിയ പ്രാധാന്യം ടീമുകള്‍ നല്‍കുന്നില്ല.
എന്നാല്‍ ഇരുടീമുകളും പുതിയ ചില പരീക്ഷണങ്ങള്‍ക്ക് അവസരം ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ്. രോഹിത് ശര്‍മയ്ക്ക് പരുക്കേറ്റതോടെ ഇന്ത്യന്‍ ടീമിനെ ഇന്ത്യന്‍ ടീമിനെ നയിക്കുന്നത് കെ.എല്‍ രാഹുലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."