HOME
DETAILS
MAL
ലാഹോറില്‍ സ്‌ഫോടനത്തില്‍ മൂന്നുപേര്‍ മരിച്ചു; നിരവധിപേര്‍ക്ക് പരുക്ക്
backup
January 20 2022 | 11:01 AM
ലാഹോര്‍: പാക്കിസ്ഥാനിലെ ലാഹോറിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്നുപേര്‍ മരിച്ചു. 20 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. അനാര്‍ക്കലി ബസാര്‍ മേഖലയിലാണ് സ്‌ഫോടനം നടന്നത്.
സമീപത്തെ കെട്ടിടങ്ങള്‍ക്ക് കേടുപാട് സംഭവിക്കുകയും മോട്ടോര്‍സൈക്കിളുകള്‍ നശിക്കുകയുചെയ്തിട്ടുണ്ട്. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. ഭീകരാക്രമണമാണെന്നാണ് പൊലിസ് സംശയിക്കുന്നത്.
A powerful blast rocked Lahore's Anarkali Bazaar in Pakistan, leaving 3 dead and several injured. pic.twitter.com/1L1Ok0ASkz
— India Blooms (@indiablooms) January 20, 2022
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."