HOME
DETAILS

ലോറി നിയന്ത്രണംവിട്ട് മതില്‍ തകര്‍ത്തു

  
backup
August 18 2016 | 18:08 PM

%e0%b4%b2%e0%b5%8b%e0%b4%b1%e0%b4%bf-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a3%e0%b4%82%e0%b4%b5%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%ae%e0%b4%a4


വിഴിഞ്ഞം: സിമന്റ് കയറ്റിവന്ന ലോറി നിയന്ത്രണംവിട്ട് വീടിന്റെ മതില്‍ ഇടിച്ചു തകര്‍ത്തു. ബുധനാഴ്ച രാത്രി 12.30നായിരുന്നു അപകടം.
തമിഴ്‌നാട്ടില്‍ നിന്നും സിമന്റുമായി തിരുവനന്തപുരത്തെ ഗോഡൗണിലേക്ക് പോവുകയായിരുന്ന ലോറിയാണ് പുതിയതുറയ്ക്ക് സമീപത്ത് വച്ച് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണംവിട്ട ലോറി റോഡരികിലെ സേവ്യറിന്റെ വീട്ടിലെ ചുറ്റുമതില്‍ തകര്‍ത്താണ് നിന്നത്. ശബ്ദംകേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് സംഭവം അറിയുന്നത്. ഡ്രൈവര്‍ ഉറങ്ങിയതോ മറ്റു വാഹനത്തിനു സൈഡ് നല്‍കിയതോ ആകാം അപകടകാരണമെന്ന് കാഞ്ഞിരംകുളം പൊലിസ് പറഞ്ഞു.
ഇന്നലെ വൈകിട്ടോടെ
ക്രെയിന്‍ കൊണ്ടുവന്ന് ലോറിയെ  അപകടസ്ഥലത്ത് നിന്നും മാറ്റി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാഗി ചുഴലിക്കാറ്റില്‍ തകര്‍ന്ന് മ്യാന്‍മര്‍; ഇതുവരെ മരിച്ചത് 113 പേര്‍; സഹായമയച്ച് ഇന്ത്യ

International
  •  3 months ago
No Image

ലെബനൻ നോവലിസ്റ്റ് ഏലിയാസ് ഖൗറി അന്തരിച്ചു

National
  •  3 months ago
No Image

കൊച്ചിയിൽ പഞ്ചാബിൻ്റെ നാടകീയ വിജയം; ബ്ലാസ്റ്റേഴ്‌സിന് കണ്ണീരോണം

Football
  •  3 months ago
No Image

വണ്ടാനം മെഡിക്കല്‍ കോളജില്‍ വനിത ഡോക്ടറെ രോഗി മര്‍ദിച്ചു

Kerala
  •  3 months ago
No Image

ഓണാഘോഷത്തിനിടെ ബൈക്ക് ഇടിച്ചുകയറി അപകടം; ഒരാള്‍ മരിച്ചു

Kerala
  •  3 months ago
No Image

കെജ്‌രിവാളിന്റെ രാജിപ്രഖ്യാപനത്തെ പരിഹസിച്ച് കോണ്‍ഗ്രസും, ബിജെപിയും; മുഖ്യമന്ത്രിക്കസേരയില്‍ പകരം ആര്?

National
  •  3 months ago
No Image

യാത്രികർക്ക് വീണ്ടും പണികൊടുത്ത് എയർ ഇന്ത്യ; കരിപ്പൂർ- മസ്കത്ത് വിമാനയാത്രക്കാർ ബഹളം വെച്ചു

oman
  •  3 months ago
No Image

നിപ; കൂടുതല്‍ നിയന്ത്രണങ്ങള്‍; തിരുവാലി, മമ്പാട് പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണ്‍

Kerala
  •  3 months ago
No Image

അഞ്ചുമാസം ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിച്ചു; സൈനികന്‍ അറസ്റ്റില്‍

National
  •  3 months ago
No Image

സഊദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 22373 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ പിടികൂടി

Saudi-arabia
  •  3 months ago