HOME
DETAILS
MAL
കര്ഷകനാണോയെന്ന് സുപ്രിംകോടതി: ലോക്സഭാ അംഗവും കര്ഷകനുമെന്ന് പ്രതാപന് എം.പി
backup
January 28 2021 | 10:01 AM
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ ചോദ്യം ചെയ്ത് ഹര്‍ജി ഫയല്‍ ചെയ്ത ലോക്സഭാ അംഗം ടി.എന്‍ പതാപന്‍ കര്‍ഷകനാണോ എന്ന് സുപ്രിം കോടതി ചീഫ് ജസ്റ്റിസ്. ലോക്സഭാ അംഗവും കര്‍ഷകനുമാണ് പ്രതാപന് എന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന് കോടതിയില്‍ വ്യക്തമാക്കി.
കാര്‍ഷിക നിയമങ്ങള്‍ ചോദ്യം ചെയ്ത് പ്രതാപന് ല്കിയ ഹര്ജിയില്കാടതി നോട്ടീസ് അയച്ചിരുന്നു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ മറ്റ് ഹര്‍ജികള്‍ക്കൊപ്പം പ്രതാപന്റെ ഹര്‍ജിയും കേള്‍ക്കുമെന്നും ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."