HOME
DETAILS
MAL
ബജറ്റ് ദിനത്തില്‍ ഓഹരി വിപണിയില്‍ ഉണര്‍വ്
backup
February 01 2022 | 05:02 AM
മുംബൈ: ബജറ്റ് ദിനത്തില്‍ ഓഹരി വിപണിയില്‍ ഉണര്‍വ്. വ്യാപര ആഴ്ചയിലെ രണ്ടാമത്തെ ദിവസവും സൂചികകള്‍ നേട്ടത്തിലാണ്. സെന്‍സെക്സില്‍ 850 പോയിന്റ് നേട്ടം.
നിഫ്റ്റിയില്‍ 185 പോയിന്റ് ഉയര്‍ച്ചയും ഉണ്ട്.
ബജറ്റില്‍ ജനപ്രിയ പ്രഖ്യാപനങ്ങളാണ് പ്രതീക്ഷിക്കുന്നത്. സെന്‍സെക്സ് 544 പോയന്റ് ഉയര്‍ന്ന് 58,559ലും നിഫ്റ്റി 145 പോയന്റ് നേട്ടത്തില്‍ 17,485ലുമാണ് വ്യാപാരം ആരംഭിച്ചത്.
വളര്‍ച്ചാ പ്രതീക്ഷയും ബജറ്റില്‍ അടിസ്ഥാന സൗകര്യമേഖലയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കാനുള്ള സാധ്യതയും നിക്ഷേപകരുടെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."