HOME
DETAILS
MAL
കെ.കെ രാഗേഷ് എം.പിക്ക് കൊവിഡ്
backup
January 31 2021 | 09:01 AM
ന്യൂഡല്‍ഹി: കെ.കെ രാഗേഷ് എം.പിക്ക് കൊവിഡ്. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി പരിശോധന നടത്തിയപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്.
താനുമായി കഴിഞ്ഞ ഒരാഴ്ച്ചയായി സമ്പര്‍ക്കത്തില്‍ വന്നവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് രാഗേഷ് എം.പി ആവശ്യപ്പെട്ടു. ഡല്‍ഹിയിലെ കര്‍ഷക സമരത്തില്‍ കെ.കെ രാഗേഷ് സജീവമായി പങ്കെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."