HOME
DETAILS
MAL
ജിഷ്ണുവിന് സന്ദീപിനോട് രാഷ്ട്രീയവൈരാഗ്യം; കൊലക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു
backup
February 02 2022 | 12:02 PM
തിരുവല്ല: സി.പി.എം പെരിങ്ങര ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി ബി സന്ദീപ് കുമാര്‍ കൊലക്കേസില്‍ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു. രാഷ്ട്രീയ കൊലപാതകമാണെന്നാണ് കുറ്റപത്രം. കേസിലെ ഒന്നാം പ്രതി ജിഷ്ണുവിന് സന്ദീപിനോട് രാഷ്ട്രീയവൈരാഗ്യം ഉണ്ടായിരുന്നു.മറ്റുള്ളവര്‍ക്ക് വൈരാഗ്യമുണ്ടായിരുന്നില്ലെന്നും കുറ്റപത്രത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."