HOME
DETAILS
MAL
കുറ്റ്യാടിയില്‍ വന്‍ തീപിടിത്തം; നാലുകടകള്‍ പൂര്‍ണമായും കത്തിനശിച്ചു
backup
February 05 2022 | 14:02 PM
കോഴിക്കോട്: കുറ്റ്യാടി-വടകര റോഡില്‍ നാലു കടകള്‍ക്ക് തീപിടിച്ചു. കുറ്റ്യാടി ബസ്സ്‌സ്റ്റാന്റിനകത്താണ് തീപിടിച്ചത്.
ചെരുപ്പ്, ഫാന്‍സി, സോപ്പ് കടകള്‍ക്കാണ് തീപിടിച്ചത്. ചേലക്കട് നിന്ന് അഗ്‌നിശമനസേന എത്തി തീ ഭാഗികമായി അണച്ചു. സംഭവത്തെ തുടര്‍ന്ന് വാഹന ഗതാഗതം തടസ്സപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."