HOME
DETAILS
MAL
വിദ്വേഷ പ്രചാരണം; കങ്കണക്കെതിരേ വീണ്ടും ട്വിറ്ററിന്റെ നടപടി,ട്വീറ്റുകള്‍ നീക്കം ചെയ്തു
backup
February 04 2021 | 09:02 AM
ന്യൂഡല്‍ഹി: നിയമങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് കങ്കണക്കെതിരേ വീണ്ടും ട്വിറ്ററിന്റെ നടപടി. വിദ്വേഷ പരാമര്‍ശമുള്ള ചില ടീറ്റുകള്‍ ട്വിറ്റര്‍ നീക്കം ചെയ്തു.തങ്ങളുടെ പോളിസിക്ക് വിരുദ്ധമായ ട്വീറ്റുകളില്‍ നടപടിയെടുത്താണ് ട്വീറ്റുകള്‍ നീക്കം ചെയ്തതെന്നാണ് ട്വിറ്റര്‍ നല്‍കുന്ന വിശദീകരണം.
https://twitter.com/ANI/status/1357247326914367491
കര്‍ഷക സമരത്തിന് പിന്തുണ നല്‍കിയ പോപ് ഗായിക റിഹാനയെ കങ്കണ കടന്നാക്രമിച്ചിരുന്നു. അവര്‍ യഥാര്‍ഥത്തില്‍ കര്‍ഷകരല്ലെന്നും ഇന്ത്യയെ രണ്ടായി വിഭജിക്കാനൊരുങ്ങുന്ന തീവ്രവാദികളാണെന്നും പറഞ്ഞ കങ്കണ റിഹാനയെ വിഡ്ഡിയെന്ന് അഭിസംബോധന ചെയ്യുകയും ചെയ്തു.
https://twitter.com/KanganaTeam/status/1356640083546406913
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."