HOME
DETAILS
MAL
തൃശൂരിലെ പൊതുസമ്മേളനം: ജെ.പി നദ്ദയടക്കം ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
backup
February 05 2021 | 11:02 AM
തൃശൂര്‍: കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് ബി.ജെ.പി ദേശീയാധ്യക്ഷന്‍ ജെ.പി നദ്ദ പങ്കെടുത്ത സമ്മേളനത്തില്‍ കേസെടുത്ത് പൊലിസ്. പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത ജെ.പി നദ്ദയേയും ജില്ലാ നേതാക്കളേയും പ്രതിചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.
പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. മുതിര്‍ന്ന നേതാക്കളടക്കം കണ്ടാലറിയാവുന്ന ആയിരം പേര്‍ക്കെതിരെയാണ് തൃശ്ശൂര്‍ ഈസ്റ്റ് പൊലിസ് കേസെടുത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."