HOME
DETAILS

ലൗ ജിഹാദിന് പത്തു വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും; യുപിയില്‍ ബി.ജെ.പിയുടെ പ്രകടന പത്രികയിലെ വാഗ്ദാനം

  
backup
February 08 2022 | 07:02 AM

national-bjp-promise-on-love-jihad-in-up-manifesto111

ന്യൂഡല്‍ഹി: വികസനവും ഉയര്‍ച്ചയുമല്ല ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പില്‍ യോഗി ജനങ്ങള്‍ക്കു നല്‍കുന്ന വാഗ്ദാനം. ലൗ ജിഹാദിന് പത്തു വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും. ഇതാണ് പത്രികയിലെ ഒരു പ്രധാന വാഗ്ദാനം.

അധികാരത്തിലേറിയാല്‍ ലൗജിഹാദ് നടത്തുന്നവര്‍ക്ക് തടവ് ശിക്ഷ പാര്‍ട്ടി ഉറപ്പു നല്‍കുന്നു. ആഭ്യന്തര മന്ത്രി അമിത് ഷായും മുഖ്യമന്ത്രി യോഗി ആദിത്യ നാഥും ചേര്‍ന്നാണ് പ്രകടന പത്രിക പുറത്തിറക്കിയത്.ഉജ്വല യോജന സ്‌കീമില്‍ ഹോളിക്കും ദീപാവലിക്കും സൗജന്യ ഗ്യാസ് സിലിണ്ടര്‍, 60 കഴിഞ്ഞ സ്‌കത്രീകള്‍ക്ക് സൊജന്യ യാത്ര, കോളജ് വിദ്യാര്‍ത്ഥിനികള്‍ക്ക് സൗജന്യ ടു വീലറുകള്‍ തുടങ്ങിയവയാണ് മറ്റു വാഗ്ദാനങ്ങള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-12-2024

PSC/UPSC
  •  5 days ago
No Image

സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബ വീട്ടിൽ മോഷണം

Kerala
  •  5 days ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; 610 വിദേശികളെ നാടുകടത്തി കുവൈത്ത്

Kuwait
  •  5 days ago
No Image

അൽഖോറിൽ ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് 13ന്

qatar
  •  5 days ago
No Image

സിനിമ കാണാന്‍ ബൈക്കിൽ തമിഴ്‌നാട്ടില്‍ പോയ യുവാവ് അപകടത്തില്‍ മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

Kerala
  •  5 days ago
No Image

സിപിഎം കൊല്ലം ജില്ലാ സമ്മേളനം; ഇ.പി ജയരാജനും എംഎൽഎ മുകേഷിനും രൂക്ഷ വിമർശനം

Kerala
  •  5 days ago
No Image

10,000 ക്യാമറകളുടെ നിരീക്ഷണ വലയത്തിൽ യാത്രക്കാർ; കടുത്ത സുരക്ഷയിൽ റിയാദ് മെട്രോ

Saudi-arabia
  •  5 days ago
No Image

കാസർകോട്; കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ 18കാരൻ മുങ്ങിമരിച്ചു

Kerala
  •  5 days ago
No Image

സംഭല്‍ വെടിവെപ്പ്; രാഹുല്‍ ഗാന്ധി ഇരകളുമായി കൂടിക്കാഴ്ച്ച നടത്തി

National
  •  5 days ago
No Image

യാത്രക്കാരെ സഹായിക്കാൻ ആം​ഗ്യഭാഷയടക്കം കൈകാര്യം ചെയ്യുന്ന ബഹുഭാഷാ ​ഗൈഡുകളെ നിയമിച്ച് റിയാദ് മെട്രോ

Saudi-arabia
  •  5 days ago