HOME
DETAILS

സമസ്ത ഇസ്‌ലാമിക് സെന്റർ അൽ ഖസീം പ്രൊവിൻസ് കമ്മിറ്റി നിലവിൽ വന്നു

  
backup
February 09 2021 | 03:02 AM

sic-alqaseem-provice-onew-committee-annouced

      ബുറൈദ: 'അണിചേരാം ഈ സംഘശക്തിയിൽ' എന്ന പ്രമേയത്തിൽ സമസ്ത ഇസ്‌ലാമിക് സെന്റർ സഊദിഅറേബ്യ നാഷണൽ കമ്മിറ്റി നടത്തിയ മെമ്പർഷിപ് കാംപയിന്റെ ഭാഗമായി അൽ ഖസിം പ്രൊവിൻസ് പുതിയ കമ്മിറ്റി നിലവിൽ വന്നു. ഓൺലൈൻ വഴി നടന്ന ജനറൽ കൗൺസിൽ യോഗത്തിൽ സയ്യിദ് അബ്ദുറഹ്മാൻ ജമലുലൈലി തങ്ങൾ അധ്യക്ഷത വഹിച്ചു. ദേശീയ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ അൽ ഹൈദ്രോസി ഉദ്ഘാടനം ചെയ്‌തു. സമസ്തയുടെ മേൽനോട്ടത്തിൽ പ്രവാസ ലോകത്തുള്ള ആദ്യ കൂട്ടായ്‌മയാണ് സഊദിയിലെ സമസ്ത ഇസ്‌ലാമിക് സെന്റർ.

     പ്രവാസ ബുദ്ധിമുട്ടുകൾ അനുഭവിക്കുപ്പോഴും ലോകത്തിന്റെ വിവിധ സ്ഥലങ്ങളിലെ വിശ്വാസികളെ നേരിന്റെ പാതയിൽ നിലനിർത്തുന്നത്തിൽ സമസ്തയുടെ പങ്ക് വളരെ വലുതാണെന്നും അതാണ് ഈ സംഘത്തിൽ പുതുതായി അണിനിരന്നവരുടെ താത്പര്യവുമെന്നും ജനറൽ ബോഡി അഭിപ്രായപെട്ടു. നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറിഅലവിക്കുട്ടി ഒളവട്ടൂർ കമ്മിറ്റി പ്രഖ്യാപനം നടത്തി. ഇബ്രാഹിം ഓമശ്ശേരി, ബഷീർ ബാഖവി എന്നിവർ സംസാരിച്ചു. അബ്ദുറസാഖ് അറക്കൽ സ്വാഗതവും ഉസ്മാൻ വയനാട് നന്ദിയും പറഞ്ഞു.

      പുതിയ കമ്മിറ്റി ഭാരവാഹികൾ. ചെയർമാൻ: സൈതലവി കോട്ടപ്പുറം, വൈ ചെയർമാൻമാർ: ശമീർ പൂക്കോട്ടൂർ, ഉമ്മർ തോണിക്കര, അബ്ദുറസാഖ് അറക്കൽ, പ്രസിഡന്റ്: റഷീദ് ദാരിമി, വൈ പ്രസിഡന്റ്: ബാസിത് വാഫി, അഷ്റഫ് ഫൈസി, അമീൻ ദാരിമി, ജനറൽ സെക്രട്ടറി: വെറ്റിലപാറ മുഹമ്മദ് മുസ്‌ലിയാർ, വർക്കിംഗ് സെക്രട്ടറി: ഉസ്മാൻ, ഓർഗനൈസിംഗ് സെക്രട്ടറി: നൗഫൽ അസ്ഹരി, ജോയിന്റ് സെക്രട്ടറിമാർ: നാസർ ദാരിമി, മൻസൂർ അഷ്‌റഫി, സലാം കരുവൻതിരുത്തി, ട്രഷറർ: സിടി മൊയ്തു. ഉപദേശക സമിതി അംഗങ്ങളാൾ: സയ്യിദ് അബ്ദുറഹ്‌മാൻ ജമലുല്ലൈലി തങ്ങൾ, നജീബ് ബുകൈരിയ, മൂസ, ഡോ: ഹസീബ് ബുറൈദ, സക്കീർ മാറാട് ഉനൈസ.

      വിവിധ വിംഗ് കമ്മിറ്റി ചെയർമാൻ കൺവീനർമാർ, വിഖായ: ഇല്യാസ് ബുകേറിയ, ശമീർ ഫറോഖ്, ദഅവ വിങ്: അബ്ദുൽ സമദ് മൗലവി വേങ്ങൂർ, ഫൈസൽ മൗലവി, മദ്രസ്സ വിങ്: ബഷീർ ഫൈസി അമ്മിനിക്കാട്, ഷബീർ അലി ചാലാട്, ടാലന്റ് വിങ്: നൗഫൽ മിദ്‌നബ്, ഇസ്മായിൽ ബുകേരിയ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും യു.പി: ഹൗസിങ് സൊസൈറ്റിയിലുള്ളവര്‍ മൊത്തം പ്രതിഷേധിച്ചു; ഹിന്ദു പോഷ് ഏരിയയിലെ വീട് ഉപേക്ഷിച്ച് ഡോക്ടര്‍മാരായ മുസ്ലിം ദമ്പതികള്‍ 

National
  •  7 days ago
No Image

കണക്ക് പിഴച്ച് ബ്ലാസ്റ്റേഴ്സ്; ഛേത്രി ഹാട്രക്കിൽ ബംഗളുരുവിന് മിന്നും ജയം

Football
  •  7 days ago
No Image

താമരശ്ശേരി ചുരത്തിൽ കെഎസ്ആ‍ർടിസി ഡ്രൈവ‍റുടെ കൈവിട്ട കളി; ഡ്രൈവർ ഫോൺ വിളിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  7 days ago
No Image

വഞ്ചിയൂരിലെ പൊതുഗതാഗതം തടസപ്പെടുത്തി നടത്തിയ സിപിഐഎം സമ്മേളനം; എം വി ഗോവിന്ദനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

Kerala
  •  7 days ago
No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  7 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  8 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  8 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  8 days ago
No Image

ഗുജറാത്ത്; വ്യാജ ഗോവധക്കേസിൽ മുസ്‌ലിം യുവാക്കളെ കുറ്റവിമുക്തരാക്കി പഞ്ച്മഹൽ സെഷൻസ് കോടതി, പൊലിസിനെതിരെ നടപടി

latest
  •  8 days ago
No Image

17 കാരി പ്രസവിച്ച സംഭവം; 21കാരന്‍ അറസ്റ്റില്‍; പെണ്‍കുട്ടിയുടെ അമ്മയെയും പ്രതിചേര്‍ക്കും

Kerala
  •  8 days ago