HOME
DETAILS
MAL
മണിപ്പൂര്‍ നിയസഭാ തെരഞ്ഞെടുപ്പ് വോട്ടിങ് തിയ്യതികളില്‍ മാറ്റം
backup
February 11 2022 | 09:02 AM
ന്യൂഡല്‍ഹി: മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടിങ് തിയതികളില്‍ മാറ്റം വരുത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ആദ്യഘട്ട വോട്ടെടുപ്പ് ഫെബ്രുവരി 28നും രണ്ടാം ഘട്ടം മാര്‍ച്ച് അഞ്ചിനുമാണ്. നേരത്തെ ഫെബ്രുവരി 27നും മാര്‍ച്ച് മൂന്നിനുമാണ് വോട്ടെടുപ്പ് തിയതി നിശ്ചയിച്ചിരുന്നത്. പഞ്ചാബ് തെരഞ്ഞെടുപ്പ് ഈ മാസം 14ല്‍ നിന്ന് 20ലേക്കു നേരത്തെ മാറ്റിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."