HOME
DETAILS
MAL
എം.സി കമറുദ്ദീന് എല്ലാ കേസുകളിലും ജാമ്യം; ജയില്‍ മോചിതനാകും
backup
February 10 2021 | 10:02 AM
കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയത എല്ലാ കേസുകളിലും എം.സി കമറുദ്ദീന് എം.എല്‍.എക്ക് ജാമ്യം അനുവദിച്ചു. തട്ടിപ്പുമായി ബന്ധപ്പെട്ട ആറ് കേസുകളിലാണ് ഇന്ന് ജാമ്യം ലഭിച്ചത്. ഇതോടെ എം.എല്‍.എക്ക് ജയില്‍ മോചിതനാകാം. നിലവില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലാണ് കമറുദ്ദീന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."