HOME
DETAILS
MAL
ഗുസ്തി: ബബിത കുമാരിക്ക് തോല്‍വി
backup
August 18 2016 | 20:08 PM
റിയോ ഡി ജനീറോ: വനിതാ വിഭാഗം ഗുസ്തിയില്‍ ബബിത കുമാരിക്ക് തോല്‍വി. ഗ്രീസിന്റെ മരിയ പ്രവോലരാക്കിയോടാണ് ബബിത പരാജയപ്പെട്ടത്. സ്‌കോര്‍ 5-1. മികച്ച രീതിയില്‍ കളിച്ച മരിയ ആദ്യ പാദത്തില്‍ മൂന്നു പോയിന്റാണ് നേടിയത്.
എന്നാല്‍ ബബിതയ്ക്ക് പോയിന്റൊന്നും ലഭിച്ചില്ല. രണ്ടിലും മൂന്നിലും ആധിപത്യം തുടര്‍ന്ന ഗ്രീക്ക് താരം മത്സരം സ്വന്തമാക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."