HOME
DETAILS
MAL
മധു വധക്കേസ്; സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി മുതിര്‍ന്ന അഭിഭാഷകന് സി.രാജേന്ദ്രന്
backup
February 16 2022 | 16:02 PM
പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് സി.രാജേന്ദ്രനെ നിയമിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. പാലക്കാട് നിന്നുള്ള രാജേഷ് എം മേനോന് അഡിഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറാണ്.
മധുവിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് നിയമനം നടത്തിയിരിക്കുന്നത്. 18നാണ് മണ്ണാര്‍ക്കാട് എസ്.സി, എസ്.ടി കോടതി കേസ് പരിഗണിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."