'റോഡ് സേഫ്റ്റി ബില്‍ ഉപേക്ഷിക്കണം'
വടകര: റോഡ് സുരക്ഷയുടെ മറവില്‍ ഗതാഗത മേഖല കോര്‍പറേറ്റുകള്‍ക്ക് അടിയറവയ്ക്കുന്ന നിര്‍ദിഷ്ട മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് റോഡ് സേഫ്റ്റി ബില്‍ ഉപേക്ഷിക്കണമെന്ന് മോട്ടോര്‍ ആന്‍ഡ് എന്‍ജിനീയറിങ് വര്‍ക്കേഴ്സ് യൂനിയന്‍ (സി.ഐ.ടി.യു) വടകര ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. എ. പ്രദീപ്കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വേണു കക്കട്ടില്‍ അധ്യക്ഷനായി.
എം.പി സുരേഷ്ബാബു, എ. സതീശന്, കെ.വി രാമചന്ദ്രന്, പുതുശ്ശേരി രാജന്, കെ.കെ മമ്മു, എം.വി കൃഷ്ണന്‍കുട്ടി, വല്ലത്ത് ബാലകൃഷ്ണന്, കെ. സജിത്ത്കുമാര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍: ഇ.കെ നാരായണന് (പ്രസി), കെ.കെ. മമ്മു, വേണു കക്കട്ടില്‍, കെ. സജിത്ത്കുമാര്‍, പിലാച്ചേരി രാജേഷ് (വൈ. പ്രസി), കെ.വി രാമചന്ദ്രന് (സെക്ര), എ. സതീശന്, വി. രമേശന്, എം.പി സുരേഷ്ബാബു, വി.ടി രാമചന്ദ്രന് (ജോ. സെക്ര), പുതുശ്ശേരി രാജന് (ട്രഷറര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."