HOME
DETAILS
MAL
പഞ്ചാബില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് വെടിയേറ്റ് മരിച്ചു
backup
February 18 2021 | 17:02 PM
ചണ്ഡിഗഢ്: പഞ്ചാബില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വെടിയേറ്റ് മരിച്ചു. ഫരീദ്‌കോട്ട് ജില്ലാ പ്രസിഡന്റ് ഗുര്‍ലാല്‍ സിങ് ഭുല്ലറാ (34) ണ് ബൈക്കിലെത്തിയ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. വൈകിട്ട് ജൂബിലി ചൗക്കിലായിരുന്നു സംഭവം.
Punjab: Youth Congress leader Gurlal Singh shot dead by bike-borne assailants in Faridkot today.
— ANI (@ANI) February 18, 2021
"Two unidentified men fired more than 10 rounds at him. An investigation into the incident is underway," SP Faridkot says pic.twitter.com/niYCE9MKmQ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."