HOME
DETAILS
MAL
സി.പി.എം പ്രവര്‍ത്തകന്‍ ഹരിദാസിന് നാടിന്റെ വിട; ന്യൂമാഹിയിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു
backup
February 21 2022 | 13:02 PM
കണ്ണൂര്‍: തലശ്ശേരിയില്‍ കൊല്ലപ്പെട്ട സി.പി.എം പ്രവര്‍ത്തകന്‍ ഹരിദാസിന് നാടിന്റെ വിട. ഹരിദാസന്റെ മൃതദേഹം ന്യൂമാഹിയിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. വൈകീട്ട് 5:30 ഓടെയാണ് ഹരിദാസിന്റെ മൃതദേഹം സംസ്‌കരിച്ചത്.
സി.പി.എം. പ്രവര്‍ത്തകരും നേതാക്കളും ഹരിദാസിന് അന്ത്യാഭിവാദ്യം അര്‍പ്പിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു കൊരമ്പയില്‍ താഴെ കുനിയില്‍ ഹരിദാസനെ ആക്രമി സംഘം വെട്ടിക്കൊന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."