HOME
DETAILS
MAL
പെഗാസസ്; ഫോണ്‍ ചോര്‍ത്തലിനെ കുറിച്ച് അന്വേഷിക്കാന്‍ സുപ്രീം കോടതി രൂപീകരിച്ച സമിതി ഇടക്കാല റിപ്പോര്‍ട്ട് കൈമാറി
backup
February 21 2022 | 17:02 PM
ന്യൂഡല്‍ഹി: പെഗാസസ് സോഫ്ട്വെയര് ഉപയോഗിച്ചുള്ള ഫോണ്‍ ചോര്‍ത്തലിനെ കുറിച്ച് അന്വേഷിക്കാന്‍ സുപ്രീം കോടതി രൂപീകരിച്ച ജസ്റ്റിസ് ആര്.വി.രവീന്ദ്രന് അധ്യക്ഷനായ സമിതി ഇടക്കാല റിപ്പോര്‍ട്ട് കൈമാറി. മുദ്രവെച്ച കവറിലാണ് ഇടക്കാല റിപ്പോര്‍ട്ട് കോടതിക്ക് കൈമാറിയത്.
അന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം സമിതി കോടതിയോട് തേടിയതായാണ് സൂചന. ഇടക്കാല റിപ്പോര്‍ട്ടും സമിതിയുടെ ആവശ്യവും സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."