HOME
DETAILS
MAL
മുംബൈയ്‌ക്കെതിരെ ജംഷഡ്പൂരിന് ജയം; പ്ലേ ഓഫ് സാധ്യത
backup
February 20 2021 | 16:02 PM
പനജി: ഐ.എസ്.എല്ലില്‍ ജയത്തോടെ പ്ലേ ഓഫ് സാധ്യത സജീവമാക്കി ജംഷഡ്പുര്‍ എഫ്.സി. പട്ടികയില്‍ രണ്ടാമതുള്ള മുംബൈയെ 2-0ന് പരാജയപ്പെടുത്തി. ടീമിനു വേണ്ടി ബോറിസ് സിങ്, ഫ്രാന്‍സിസ്‌കോ ഗ്രാന്‍ഡെ ഗോള്‍ നേടി. നിലവില്‍ ടീം 24 പോയിന്റുമായി ആറാം സ്ഥാനത്താണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."