HOME
DETAILS

നീലഗിരിയില്‍ മാസ്‌കില്ലാതെ പുറത്തിറങ്ങിയാല്‍ ജയില്‍വാസം

  
backup
March 12 2021 | 02:03 AM

ghxfgghg5463546

 

 ഗൂഡല്ലൂര്‍: നീലഗിരിയില്‍ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയാല്‍ ആറുമാസം ജയിലില്‍ കിടക്കേണ്ടി വരും. ഇന്നലെ വൈകിട്ട് കലക്ടര്‍ ജെ. ഇന്നസെന്റ് ദിവ്യയാണ് മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവരെ ജയിലിലടയ്ക്കാനുള്ള ഉത്തരവ് ഇറക്കിയത്. ഇതിനൊപ്പം പിഴ ഈടാക്കുമെന്നും കലക്ടര്‍ അറിയിച്ചു.
പരിശോധനകള്‍ കര്‍ശനമാക്കാനായി ആരോഗ്യം, റവന്യൂ, പൊലിസ് വകുപ്പുകളുടെ മൂന്ന് സ്‌ക്വാഡുകളെ ജില്ലയിലെ മുഴുവന്‍ പ്രദേശങ്ങളിലും വിന്യസിച്ചിട്ടുണ്ട്. കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ കുറവ് വന്നതോടെ നീലഗിരിയില്‍ മാസ്‌ക് ഉപയോഗവും ഇല്ലാതായിരുന്നു. മാസ്‌ക് ധരിക്കണമെന്ന് നിര്‍ദേശമുണ്ടായിരുന്നെങ്കിലും പൊതുജനം ഇത് കാര്യമായി ഗൗനിച്ചിരുന്നില്ല. ഇതോടെയാണ് നടപടി കടുപ്പിച്ച് കലക്ടര്‍ ഉത്തരവിറക്കിയത്.
അതേസമയം, പിഴ അംഗീകരിക്കാമെങ്കിലും ജയില്‍ശിക്ഷ എന്നത് ഒഴിവാക്കണമെന്ന ആവശ്യവുമായി രാഷ്ട്രീയനേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും യു.പി: ഹൗസിങ് സൊസൈറ്റിയിലുള്ളവര്‍ മൊത്തം പ്രതിഷേധിച്ചു; ഹിന്ദു പോഷ് ഏരിയയിലെ വീട് ഉപേക്ഷിച്ച് ഡോക്ടര്‍മാരായ മുസ്ലിം ദമ്പതികള്‍ 

National
  •  7 days ago
No Image

കണക്ക് പിഴച്ച് ബ്ലാസ്റ്റേഴ്സ്; ഛേത്രി ഹാട്രക്കിൽ ബംഗളുരുവിന് മിന്നും ജയം

Football
  •  7 days ago
No Image

താമരശ്ശേരി ചുരത്തിൽ കെഎസ്ആ‍ർടിസി ഡ്രൈവ‍റുടെ കൈവിട്ട കളി; ഡ്രൈവർ ഫോൺ വിളിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  7 days ago
No Image

വഞ്ചിയൂരിലെ പൊതുഗതാഗതം തടസപ്പെടുത്തി നടത്തിയ സിപിഐഎം സമ്മേളനം; എം വി ഗോവിന്ദനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

Kerala
  •  7 days ago
No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  7 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  7 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  7 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  7 days ago
No Image

ഗുജറാത്ത്; വ്യാജ ഗോവധക്കേസിൽ മുസ്‌ലിം യുവാക്കളെ കുറ്റവിമുക്തരാക്കി പഞ്ച്മഹൽ സെഷൻസ് കോടതി, പൊലിസിനെതിരെ നടപടി

latest
  •  7 days ago
No Image

17 കാരി പ്രസവിച്ച സംഭവം; 21കാരന്‍ അറസ്റ്റില്‍; പെണ്‍കുട്ടിയുടെ അമ്മയെയും പ്രതിചേര്‍ക്കും

Kerala
  •  8 days ago