HOME
DETAILS
MAL
കാനഡയിലെ വാഹനാപകടത്തില്‍ അഞ്ച് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മരിച്ചു
backup
March 14 2022 | 03:03 AM
ടൊറന്റോ: കാനഡയിലെ ടൊറന്റോയില്‍ ഉണ്ടായ വാഹനാപകടത്തില്‍ അഞ്ച് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മരിച്ചു. മരിച്ച അഞ്ച് പേരും പഞ്ചാബ് സ്വദേശികളാണ്. ഹര്‍പ്രീദ് സിങ്, ജസ്പീന്ദര്‍ സിങ്, കരണ്‍പാല്‍ സിങ്, മോഹിത് ചൗഹാന്, പവന് കുമാര്‍ എന്നിവരാണ് മരിച്ചത്.
21നും 24 വയസ്സിനും ഇടയില്‍ പ്രായമുള്ളവരാണ് ഇവരെന്നാണ് റിപ്പോര്‍ട്ട്. രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ അജയ് ബിസാരിയ ആണ് അപകടവിവരം അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."