HOME
DETAILS
MAL
പരാജയം പഠിക്കാന്‍ ഏകാംഗ സമിതി നിയോഗിച്ച് കോണ്‍ഗ്രസ്
backup
March 16 2022 | 17:03 PM
തെരഞ്ഞെടുപ്പ് പരാജയം പഠിക്കാന്‍ ഏകാംഗ സമിതി നിയോഗിച്ച് കോണ്‍ഗ്രസ്. യുപി യില്‍ ജിതേന്ദ്ര സിംഗിനും പഞ്ചാബില്‍ അജയ് മാക്കനുമാണ് അന്വേഷണ ചുമതല. ഗോവയില്‍ രജനി പാട്ടീലും മണിപ്പൂരില്‍ ജയറാം രമേശിന് ചുമതല നല്കി.
കോണ്‍ഗ്രസ് തിരുത്തല്‍വാദി നേതാക്കളുടെ യോഗം ഗുലാം നബി ആസാദിന്റെ വസതിയില്‍ യോഗം നടന്നിരുന്നു . പി.ജെ. കുര്യന്, ശശി തരൂര്‍, ആനന്ദ് ശര്‍മ്മ, കപില്‍ സിബല്‍, മനീഷ് തീവാരി, മണിശങ്കര്‍ അയ്യര്‍ തുടങ്ങിയവര്‍ ഉള്‍പ്പടെയുള്ള പ്രമുഖ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."