HOME
DETAILS

സമസ്ത വിളിച്ചു; അലകടലായി അവരെത്തി

  
backup
January 08, 2023 | 4:05 PM

samastha-kerala-kozhikkode-beach-conference-2023-3656

കോഴിക്കോട്: ലക്ഷങ്ങള്‍ ചെലവഴിച്ച പ്രചാരണമോ കൊട്ടിഘോഷങ്ങളോ ഇല്ലാതെ കേരളീയ മുസ് ലിം ഉമ്മത്തിന്റെ നേതൃനിര പൊടുന്നനെയൊരു സുപ്രഭാതത്തില്‍ വിളിച്ചപ്പോള്‍ ആ വിളികേട്ട് ലക്ഷങ്ങളാണ് കടപ്പുറത്ത് ചരിത്രം തീര്‍ക്കാന്‍ അലകടലായി എത്തിയത്.
പരിഷ്‌കാരമെന്ന പേരില്‍ നവീനവാദികള്‍ മുസ്‌ലിം ഉമ്മത്തിന്റെ സംഘശക്തിയെ ചോദ്യം ചെയ്തപ്പോഴെല്ലാം പ്രതിരോധത്തിന്റെ പ്രകമ്പനം തീര്‍ത്ത് സമസ്തയുടെ പടയണി പ്രയാണം തുടര്‍ന്നതാണ് ചരിത്രം. ഭിന്നതയുടെ കനലുകളുമായി മുസ് ലിം സമുദായത്തില്‍ വിഷവിത്ത് വിതച്ചവര്‍ക്ക് വന്‍ താക്കീതായി സമസ്ത ആദര്‍ശ മഹാസമ്മേളനം മാറുകയാണ്.

മുസ് ലിം ഉമ്മത്തിന്റെ അവകാശങ്ങള്‍ നേടിയെടുക്കാനും വിശ്വാസ സംരക്ഷണത്തിനും എക്കാലത്തും നിലകൊണ്ട പ്രസ്ഥാനമാണ് സമസ്ത. മതധാര്‍മിക മൂല്യങ്ങളെയും സാമൂഹിക ചുറ്റുപാടുകളെയും പരിഗണിക്കാതെ ലിബറല്‍ ചിന്താഗതിക്കാര്‍ മുന്നോട്ടുവയ്ക്കുന്ന അയുക്തിപരമായ ആശയങ്ങള്‍ക്കെതിരേയും മതനിരാസ യുക്തിവാദ ചിന്തകള്‍ക്കെതിരേയും സമസ്തയെന്ന അജയ്യശക്തി പ്രതിരോധക്കോട്ട തീര്‍ക്കുമ്പോള്‍ ജനാരവം പൊരുതാനുള്ള ഊര്‍ജം ആര്‍ജിച്ചെടുത്തു.

കേരളീയ മുസ് ലിം സംഘശക്തി സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങളുടെയും ശൈഖുനാ ആലിക്കുട്ടി മുസ് ലിയാരുടേയും നേതൃത്വത്തില്‍ സുഭദ്രമാണെന്ന്ഉ റക്കെ പ്രഖ്യാപിക്കുന്നതാണ് കടപ്പുറത്തെത്തിയ ജനസഞ്ചയം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

UAE weather forecast: യുഎഇയില്‍ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; ഉള്‍പ്രദേശങ്ങളില്‍ ചൂട് 48°C വരെ

uae
  •  17 hours ago
No Image

കാലിക്കറ്റ് സർവകലാശാലയിൽ വൻ ക്രമക്കേട്: 498 വിദ്യാർഥികൾക്ക് അനർഹമായി മോഡറേഷൻ മാർക്ക് നൽകിയതായി എ.ജി ഓഡിറ്റ് കണ്ടെത്തൽ

Kerala
  •  17 hours ago
No Image

ഓണം വിപണി സജീവമാക്കാൻ സപ്ലൈകോ; മഞ്ഞ കാർഡുകാർക്ക് ഓഗസ്റ്റ് 10 മുതൽ സൗജന്യ ഓണക്കിറ്റ്

Kerala
  •  17 hours ago
No Image

വഖ്ഫ് ബോർഡ് പുനഃസംഘടന: ധൃതി വേണ്ടെന്ന് സർക്കാർ

Kerala
  •  17 hours ago
No Image

തമിഴ്‌നാട്ടിൽ കോഴിയിറച്ചി വിൽപന അനിശ്ചിതകാലത്തേക്ക് നിർത്തിവയ്ക്കുന്നു; കേരളത്തിൽ വിലക്കയറ്റത്തിന് സാധ്യത

National
  •  18 hours ago
No Image

ഉടൻ ലാത്തി എടുക്കരുത്; പ്രതിഷേധിച്ചതിന്റെ പേരിൽ ലാത്തിച്ചാർജ് നടത്താനാവില്ലെന്ന് സുപ്രിംകോടതി

National
  •  18 hours ago
No Image

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  18 hours ago
No Image

വാഹനങ്ങളിൽ രൂപമാറ്റം വരുത്താമോ? പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം; നിർണായക സർവേയുമായി കേരള മോട്ടോർ വാഹന വകുപ്പ് 

Kerala
  •  18 hours ago
No Image

ചോദ്യപേപ്പർ ചോർച്ചാ ബിൽ ഇന്ന് ലോക്‌സഭയിൽ ചർച്ചയ്‌ക്ക്; വിദ്യാർഥി സമരത്തിലെ പൊലിസ് അതിക്രമത്തിൽ അമിത് ഷാ മറുപടി നൽകണമെന്ന് പ്രതിപക്ഷം

National
  •  18 hours ago
No Image

ഇറാനെ സഹായിക്കുന്നത് റഷ്യയോ? പുടിനോട് നേരിട്ട് ചോദിക്കുമെന്ന് ഡൊണാൾഡ് ട്രംപ്

International
  •  a day ago