HOME
DETAILS

മഹാരാഷ്ട്രയിൽ പൊലിസിനെ ലാത്തികൊണ്ട് മർദിച്ച് യുവാവ്; വീഡിയോ 

  
July 27, 2026 | 5:22 PM

young man assaults police officer with a baton in maharashtra video

മുംബൈ: മഹാരാഷ്ട്രയിലെ താനെയിൽ മദ്യലഹരിയിൽ പൊലിസിനെ ആക്രമിച്ച് യുവാവ്. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസ് കോൺസ്റ്റബിളിനെയാണ് അയാളുടെ തന്നെ ലാത്തി വാങ്ങി യുവാവ് പൊതിരെ തല്ലിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 

ഖഡക്പാഡ പൊലിസ് സ്റ്റേഷനിൽ നിന്നുള്ള കോൺസ്റ്റബിൾ ഗണേഷ് ചവാനാണ് മർദനമേറ്റത്. രാഹുൽ തയാഡെ എന്നയാളാണ് പോലീസ് കോൺസ്റ്റബിളിനെ മർദ്ദിച്ചത്.

രാത്രി സമയത്ത് അടിയന്തര സഹായം തേടിയുള്ള ഒരു സ്ത്രീയുടെ ഫോൺ വിളിയെ തുടർന്ന് പൊലീസ് സംഘം സ്ഥലത്തെത്തുകയായിരുന്നെന്ന് റിപ്പോർട്ടിൽ പറയുന്നു. അവിടെ എത്തിയപ്പോഴാണ് മദ്യലഹരിയിലായിരുന്ന യുവാവ് പൊലീസുകാരനുമായി വാക്ക് തർക്കത്തിലേർപ്പെട്ടതും പിന്നാലെ മർദ്ദിച്ചത്. ഇരുവരും തമ്മിലുള്ള തർക്കം രൂക്ഷമായതോടെ ഇയാൾ പൊലീസുകാരൻറെ കൈയിൽ ഉണ്ടായിരുന്ന ലാത്തി ബലമായി തട്ടിയെടുത്ത് അതുപയോഗിച്ച് ആക്രമിക്കുകയായിരുന്നു. യുവാവ് പോലീസ് ഉദ്യോഗസ്ഥൻറെ കോളറിന് പിടിച്ച് വലിക്കുകയും മുഖത്ത് അടിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. 

"young man assaults police officer with a baton in maharashtra; video."



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ വാർത്ത പ്രചരിപ്പിച്ച സംഘപരിവാർ അനുകൂല മാധ്യമങ്ങൾക്കെതിരെ വക്കീൽ നോട്ടീസയച്ച് പി.കെ ശ്രീമതി

Kerala
  •  2 hours ago
No Image

മയക്കുമരുന്ന് കേസ്: നാല് വർഷമായി ഒളിവിലായിരുന്ന പ്രതി വിമാനത്താവളത്തിൽ പിടിയിൽ

Kerala
  •  2 hours ago
No Image

യുഎഇയിൽ പ്ലാസ്റ്റിക് നിരോധനം കടുപ്പിച്ചിട്ടും ശീലം മാറ്റാതെ ഉപഭോക്താക്കൾ; കട്ടിയുള്ള ബാഗുകൾക്ക് ഇപ്പോഴും പ്രിയം

uae
  •  2 hours ago
No Image

യുഎഇയിലെ ഇന്ത്യൻ പ്രവാസികളുടെ ശ്രദ്ധയ്ക്ക്; ഐടിആർ ഫയൽ ചെയ്യാനുള്ള അവസാന തീയതി ജൂലൈ 31

uae
  •  2 hours ago
No Image

ഇന്ധനടാങ്കിൽ എന്ത് ഒഴിക്കണമെന്ന് ഉപഭോക്താവ് തീരുമാനിക്കട്ടെ: E20 പെട്രോൾ നിർബന്ധമാക്കുന്നതിനെതിരെ പ്രതിഷേധം; ഓഗസ്റ്റ് 4-ന് ഡൽഹിയിൽ പാർലമെന്റ് മാർച്ച്‌

National
  •  3 hours ago
No Image

ജീവനക്കാരുടെ ലോഗിൻ വിവരങ്ങളിലും ഓഡിറ്റിംഗിലും സുതാര്യതയില്ലെന്ന് ഫ്രഞ്ച് അതോറിറ്റി; ഇൻഫോസിസിന് 2 കോടി രൂപ പിഴ

International
  •  3 hours ago
No Image

സൈബര്‍ സെക്യൂരിറ്റി കോഴ്‌സിന് അഡ്മിഷന്‍ നല്‍കിയില്ല; ഐഐടി മദ്രാസിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് അപേക്ഷകന്‍ 

National
  •  3 hours ago
No Image

ലോണ്‍ ആപ്പ് വഴി വിദേശികളെയും പറ്റിച്ചു; തിരുവനന്തപുരത്ത് 18 പേര്‍ പിടിയില്‍ 

Kerala
  •  3 hours ago
No Image

ദുബൈയിൽ ഇ-ബൈക്ക് ഡെലിവറി ഇനി കൂടുതൽ ഇടങ്ങളിലേക്ക്; സേവനം 11 സോണുകളിലേക്ക് വ്യാപിപ്പിച്ച് ആർടിഎ

uae
  •  3 hours ago
No Image

കുറ്റ്യാടിയിൽ തെങ്ങ് മുറിക്കുന്നതിനിടെ അപകടം: തൊഴിലാളി മരിച്ചു

Kerala
  •  4 hours ago