HOME
DETAILS
MAL
കനക ജൂബിലി ആഘോഷങ്ങള്‍ക്ക് ഇന്നു തുടക്കം
backup
August 19 2016 | 19:08 PM
പുനലൂര്‍: ശ്രീനാരായണ കോളജിന്റെ 50ാം വാര്‍ഷികാഘോഷം ഇന്നു നടക്കും. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന കനക ജൂബിലി ആഘോഷങ്ങള്‍ ഉച്ചയ്ക്ക് രണ്ടിന് കോളജ് കാംപസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. എസ്.എന്‍ കോളജ് മാനേജര്‍ വെള്ളാപ്പള്ളി നടേശന്‍ അധ്യക്ഷനാകും. സംസ്ഥാന വനം-മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു മുഖ്യപ്രഭാഷണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."