HOME
DETAILS

ഇരു വൃക്കകളും തകരാറില്‍; മനോജിനു വേണം സഹായഹസ്തം

  
backup
August 19, 2016 | 7:44 PM

%e0%b4%87%e0%b4%b0%e0%b5%81-%e0%b4%b5%e0%b5%83%e0%b4%95%e0%b5%8d%e0%b4%95%e0%b4%95%e0%b4%b3%e0%b5%81%e0%b4%82-%e0%b4%a4%e0%b4%95%e0%b4%b0%e0%b4%be%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d



ആലക്കോട്: ഇരു വൃക്കകളും തകരാറിലായ ആദിവാസി യുവാവ് ഉദാരമതികളുടെ സഹായം തേടുന്നു. നടുവില്‍ പഞ്ചായത്തിലെ വെള്ളാട് നറുക്കുംകര കോളനിയിയിലെ ചപ്പിലി മനോജ് (35) എന്ന യുവാവാണ് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്.
കൂലിപ്പണിയെടുത്ത് കുടുംബം പുലര്‍ത്തിയിരുന്ന മനോജിന്റെ വൃക്കകള്‍ രണ്ടു മാസം മുമ്പാണ് തകരാറിലായത്. ഭാര്യ സുജാത കൂലിപ്പണിയെടുത്താണ് പ്രായമായ മതാപിതാക്കളേയും പറക്കമുറ്റാത്ത മൂന്നു പെണ്മക്കളെയും പോറ്റുന്നത്. കേരളത്തിലെയും കര്‍ണാടകയിലെയും വിവിധ ആശുപത്രികളില്‍ ചികിത്സിച്ചെങ്കിലും വൃക്ക മാറ്റി വയ്ക്കാതെ തരമില്ലെന്നായി. ഇതിനു ലക്ഷങ്ങള്‍ ചിലവുവരും. 20 സെന്റ് സ്ഥലവും ഏതു സമയവും ഇടിഞ്ഞു വീഴാവുന്ന വീടും മാത്രമാണ് ഈ കുടുംബത്തിന്റെ ഏക സമ്പാദ്യം. മനോജിന്റെ ചികിത്സയ്ക്കായി വാര്‍ഡ് മെമ്പര്‍ എന്‍.യു അബ്ദുല്ല ചെയര്‍മാനായും ഇ.കെ നാരായണന്‍ കണ്‍വീനറായും കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തിച്ചു വരുന്നു.
കരുവഞ്ചാല്‍ എസ്.ബി.ടി ശാഖയില്‍ മനോജ് ചപ്പിലി ചികിത്സാ സഹായ കമ്മിറ്റിയുടെ പേരില്‍ 67372217752 നമ്പര്‍ അക്കൗണ്ടു തുടങ്ങിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല മില്‍മ നെയ്യ് ഇടപാടില്‍ വന്‍ ക്രമക്കേട്: ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്, ആക്ഷേപമായി ടെന്‍ഡര്‍ വെട്ടിപ്പും വ്യാജ രേഖകളും

Kerala
  •  a day ago
No Image

ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a day ago
No Image

ചോദ്യപേപ്പർ ചോർച്ച ബിൽ ഇന്ന് ലോക്സഭയിൽ; അഞ്ച് മുതൽ 10 വർഷം വരെ തടവും പത്ത് കോടി രൂപവരെ പിഴയും,ബില്ലിൽ 15 നിയമവിരുദ്ധ പ്രവൃത്തികൾ

National
  •  a day ago
No Image

യുഎഇയിൽ ഇന്ന് വീണ്ടും ചൂട് കനക്കും; 48°C വരെ ഉയരും, കിഴക്കൻ മേഖലകളിൽ ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത | UAE Weather updates

uae
  •  a day ago
No Image

ഹജ്ജ് 2027: നറുക്കെടുപ്പ് വ്യാഴാഴ്ച, കേരളത്തിൽ അപേക്ഷകൾ 24,500

Kerala
  •  a day ago
No Image

മലപ്പുറം തിരൂരങ്ങാടി സ്വദേശിയായ യുവാവ് ജിദ്ദയിൽ അന്തരിച്ചു

Saudi-arabia
  •  a day ago
No Image

സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ പത്തനംതിട്ട സ്വദേശി മരിച്ചു

Saudi-arabia
  •  a day ago
No Image

വലിയ മലപ്പുറം; ചെറിയ സര്‍ക്കാര്‍ സംവിധാനങ്ങള്‍

Kerala
  •  a day ago
No Image

ബേപ്പൂരില്‍ വെളിച്ചെണ്ണ മില്ലില്‍ വന്‍ തീപിടിത്തം; തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു

Kerala
  •  a day ago
No Image

പത്തനംതിട്ടയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ ഡിവൈഎഫ്‌ഐക്കാര്‍ ആക്രമിച്ചതായി പരാതി; അഞ്ചുപേര്‍ ചികിത്സയില്‍ 

Kerala
  •  a day ago