HOME
DETAILS

കുട്ടികള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതില്‍ രക്ഷിതാക്കള്‍ക്ക് വലിയ പങ്ക്: ഋഷിരാജ് സിങ്

  
backup
August 19, 2016 | 7:45 PM

%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%ae%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8



തളിപ്പറമ്പ് : കുട്ടികള്‍ മയക്കുമരുന്നുപയോഗത്തിലേക്ക് എത്തപ്പെടുന്നതിന് രക്ഷിതാക്കളുടെ പങ്ക് വലുതെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് പറഞ്ഞു.
പറശ്ശിനിക്കടവില്‍ എം.വി.ആര്‍ ആയുര്‍വ്വേദ മെഡിക്കല്‍ കോളജ്, മാനസികരോഗ വിഭാഗം പുതുതായി ആരംഭിക്കുന്ന നവജീവനം ആയുര്‍വ്വേദ ഡിഅഡിക്ഷന്‍ ആന്റ് സൈക്യാട്രിക് ക്ലിനിക്ക് ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നത്തെ ചുറ്റുപാടില്‍ കുടുംബാംഗങ്ങള്‍ പരസ്പരം ആശയവിനിമയം കുറയുന്നതും, രക്ഷിതാക്കള്‍ കുട്ടികളുടെ താല്‍പര്യങ്ങള്‍ അറിയാന്‍ തയ്യാറാവാത്തതുമാണ് ഈ അവസ്ഥയിലേക്കെത്തിക്കുന്നതെന്ന് ഋഷിരാജ്‌സിങ് കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ പാപ്പിനിശ്ശേരി വിഷചികിത്സാ സൊസൈറ്റി പ്രസിഡണ്ട് ടി.സി.എച്ച് വിജയന്‍, ഡയറക്ടര്‍ കറസ്‌പോണ്ടന്റ് പ്രൊ.ഇ കുഞ്ഞിരാമന്‍, സെക്രട്ടറി.എം.വി.കണ്ണന്‍, കോളേജ് പ്രിന്‍സിപ്പല്‍.ഡോ.എ.കെ.മുരളീധരന്‍, വൈസ്.പ്രിന്‍സിപ്പല്‍ ഡോ.ജി.നാഗഭൂഷണം, മെഡിക്കല്‍ സുപ്രണ്ട് ഡോ.സ്മിത, അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ പി.വി.ദാമോദരന്‍, സി.എഫ്.ഒ വി.എ.രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  a day ago
No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  a day ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  a day ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  a day ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  a day ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  a day ago
No Image

പയ്യന്നൂരില്‍ ചെമ്മീന്‍ ഷെഡ് കത്തിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക പൊലിസ് സംഘം

Kerala
  •  a day ago
No Image

സി.ജെ.പി പ്രതിഷേധം: 'പൊലിസ് നടപടിക്കെതിരെ ഹരജി ലഭിച്ചിട്ടില്ല' പരിഗണിച്ചില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സുപ്രിം കോടതി 

National
  •  a day ago
No Image

ആഭ്യന്തര വകുപ്പിനോട് എന്തെങ്കിലും ശത്രുതയുണ്ടോ?; ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ച്ചയില്‍ ഡി.വൈ.എസ്.പിക്കെതിരെ ഹൈക്കോടതി

Kerala
  •  a day ago
No Image

ചിക്കന്‍ മന്തിയില്‍ മൃഗക്കൊഴുപ്പ്; തിരുരങ്ങാടിയില്‍ മിന്നല്‍ പരിശോധന, ഹോട്ടലുകള്‍ക്കും കാന്റീനുകള്‍ക്കും നോട്ടീസ്

Kerala
  •  a day ago