HOME
DETAILS

വെന്തിപ്പൂ കൃഷിയില്‍ വിജയംകൊയ്ത് തണ്ടയില്‍ ഷെരീഫ്

  
backup
August 19, 2016 | 7:46 PM

%e0%b4%b5%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%82-%e0%b4%95%e0%b5%83%e0%b4%b7%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%9c


ചെറുപുഴ: കല്യാണമാലയില്‍ നിന്ന് വിത്തുണ്ടാക്കി വെന്തിപ്പൂ കൃഷി നടത്തി വിജയം കൈവരിച്ചിരിക്കുകയാണ് ചെറുപുഴ ബാലവാടി റോഡിലെ തണ്ടയില്‍ ഷെരീഫ് എന്ന നാല്‍പത്തിഒന്നുകാരന്‍.
തന്റെ അയല്‍വാസിയുടെ മകളുടെ കല്ല്യാണത്തിന് തമിഴ്‌നാട്ടില്‍ നിന്നും കൊണ്ടുവന്ന വെന്തി മാലയുടെ വിത്തെടുത്ത് പാകി മുളപ്പിച്ചാണ് ഇയാള്‍ നാല്‍പത് സെന്റ് സ്ഥലത്ത് രണ്ടായിരത്തോളം ചെടികള്‍ നട്ടുപിടിപ്പിച്ചിച്ചത്.
ഇവയെല്ലാം ഇപ്പോള്‍ പൂത്തു തുടങ്ങിയിരിക്കുകയാണ്. ഇതിലൂടെ അന്യസംസ്ഥാനത്ത് മാത്രമല്ല  മലയോരത്തും ഇവ കൃഷി ചെയ്യാമെന്ന് ഷെരീഫ് തെളിയിച്ചു കഴിഞ്ഞു. മഞ്ഞ നിറമുള്ള വെന്തിയാണധികവും ഓണക്കാലത്ത് കര്‍ണാടകയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും വരുന്നത്.  പൂക്കള്‍ തീവിലയ്ക്ക് വാങ്ങുന്നതിന് പകരം സ്വന്തം നാട്ടില്‍ ചുരുങ്ങിയ വിലയ്ക്ക് പൂ ലഭിക്കണമെന്ന ഉദ്ദേശത്തോടെയാണ് ഇദ്ദേഹം പൂകൃഷി തുടങ്ങിയത്.  വലിയ ഉല്‍പാദന ചിലവില്ലാത്തതിനാല്‍ ലാഭമല്ലാതെ നഷ്ടമുണ്ടാവില്ലെന്ന് ഷെരീഫ് പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുനഃക്രമീകരണം അനിവാര്യം; 15 താലൂക്കുകൾക്കായി മുറവിളി

latest
  •  2 days ago
No Image

കൃഷിവകുപ്പിന്റെ 6 പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിൽ;നികത്താൻ ഗോഡൗണുകളും സ്ഥലവും വാടകയ്ക്ക്

latest
  •  2 days ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിക്കാര്യത്തില്‍  കേന്ദ്ര തീരുമാനം ഇന്ന്: പ്രതികൂലമെങ്കില്‍ സമരം ശക്തമാക്കുമെന്ന് സിജെപി

National
  •  2 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 days ago
No Image

പ്ലസ്ടു സേ പരീക്ഷാ ഫലം ഇന്ന്

latest
  •  2 days ago
No Image

ഓപറേഷൻ തൂഫാൻ; മദ്‌റസകളിലെ സ്‌പെഷൽ അസംബ്ലി മാറ്റി

latest
  •  2 days ago
No Image

'ആലിക്കുട്ടി ഉസ്താദിന്റെ ഉസ്മാൻ'

latest
  •  2 days ago
No Image

ഒരുമിച്ചുറങ്ങിയ രാത്രികൾ, തഹജ്ജുദിൽ തുടങ്ങിയ പ്രഭാതങ്ങൾ..

latest
  •  2 days ago
No Image

ശാന്തവചസുകള്‍ പെയ്തിറങ്ങിയ കാലം ഇനി ഓര്‍മയില്‍

latest
  •  2 days ago
No Image

ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ഇന്നും തുറക്കും; അഡ്മിഷൻ സമയപരിധി കണക്കിലെടുത്ത് എൻആർഐ സർട്ടിഫിക്കറ്റിന് പ്രത്യേക സേവനം

uae
  •  2 days ago