HOME
DETAILS

32 ലിറ്റര്‍ വിദേശമദ്യവുമായി മൂന്നുപേര്‍ പിടിയില്‍

  
backup
August 19, 2016 | 7:47 PM

32-%e0%b4%b2%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%87%e0%b4%b6%e0%b4%ae%e0%b4%a6%e0%b5%8d%e0%b4%af%e0%b4%b5%e0%b5%81%e0%b4%ae%e0%b4%be


ആലക്കോട്: ഓട്ടോറിക്ഷയില്‍ വിദേശമദ്യം വില്പന നടത്തുന്നതിനിടെ മൂന്നുപേര്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. വ്യാഴാഴ്ച രാത്രി 10 മണിയോടെ ആലക്കോട് ലിങ്ക് റോഡില്‍ വച്ചായിരുന്നു  അറസ്റ്റ്. ലിങ്ക് റോഡില്‍ വ്യാപാര സ്ഥാപനം നടത്തുന്ന വി.സി സണ്ണി (54), ജയഗിരി സ്വദേശി കെ.ജി അനുകുമാര്‍ (32), ആലക്കോട് സ്വദേശി വി.യു റെജി(47) എന്നിവരാണ് അറസ്റ്റിലായത്.
ഇവരില്‍ നിന്ന് 32 ലിറ്റര്‍ വിദേശ മദ്യവും പിടികൂടി. മദ്യം സൂക്ഷിച്ചിരുന്ന ഓട്ടോറിക്ഷയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ലിങ്ക് റോഡിലെ ബിവറേജ് ഔട്ട്‌ലെറ്റില്‍ നിന്നു വന്‍ തോതില്‍ മദ്യം ശേഖരിച്ച് മറ്റു സ്ഥലങ്ങളില്‍ വില്‍പ്പന നടത്തുന്ന സംഘത്തില്‍പെട്ടവരാണ് ഇവരെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഔട്ട്‌ലെറ്റിലെ ചില ജീവനക്കാരുടെ ഒത്താശയോടെയാണ് ഇവര്‍ക്ക് വന്‍ തോതില്‍ മദ്യം ലഭിക്കുന്നതെന്നും ആക്ഷേപമുണ്ട്. എക്‌സൈസ് ഇന്‍പെക്ടര്‍ കെ പ്രദീപന്‍, പ്രിവന്റിവ് ഓഫിസര്‍ സി.സി രാജന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ടി.ആര്‍ രാജേഷ്, പി.കെ രാജീവ്, ജോസ് ടി ജോസ്, കെ.ജി മുരളീദാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമ്മയുടെ മൃതദേഹം വീട്ടില്‍ സൂക്ഷിച്ച് പൂജ നടത്തി മകന്‍; മരണം പുറത്തറിയിച്ചത് ചെറുമകള്‍, അന്വേഷണം

Kerala
  •  2 days ago
No Image

എ.ഐയും ടെലഗ്രാമും കൂട്ടുപിടിച്ച് സൈബര്‍ തട്ടിപ്പ്; വ്യാജ ബാങ്ക് ആപ്പുകള്‍ നിര്‍മ്മിച്ച 18കാരന്‍ പിടിയില്‍

National
  •  2 days ago
No Image

''പുറത്തുവന്ന മൊഴി മാധ്യമസൃഷ്ടി മാത്രം'; എക്‌സാലോജിക് കേസ് ആരോപണങ്ങള്‍ തള്ളി പിണറായി വിജയന്‍

Kerala
  •  2 days ago
No Image

ദുബൈയിൽ വാഹനങ്ങളിൽ എൻജിൻ മോഡിഫിക്കേഷൻ, അമിതശബ്ദം അനുവദിക്കില്ല; മാറ്റങ്ങൾ വരുത്താൻ മുൻ‌കൂർ അനുമതി ആവശ്യം; ആർടിഎയുടെ കർശന മുന്നറിയിപ്പ്

uae
  •  2 days ago
No Image

കണ്ഠരര് രാജീവരുടെ മകന്‍ ബ്രഹ്മദത്തന്‍ ശബരിമല തന്ത്രിയായി ചുമതലയേല്‍ക്കും; ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം

Kerala
  •  2 days ago
No Image

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

National
  •  2 days ago
No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം സഊദി അറേബ്യയിലെ കുഞ്ഞൻ വിളയുടെ ​ഗുണം

Saudi-arabia
  •  2 days ago
No Image

സി.ജെ.പി സമരത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി; മേജര്‍ രവിക്ക് വക്കീല്‍ നോട്ടിസ്

Kerala
  •  2 days ago
No Image

യുവാവിനെ ബന്ധുക്കള്‍ കുത്തിക്കൊന്നു

Kerala
  •  2 days ago
No Image

കാനഡയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു; പങ്കാളി പിടിയില്‍

International
  •  2 days ago