HOME
DETAILS

ദേശീയ പണിമുടക്ക് നാളെയും മറ്റന്നാളും സംസ്ഥാനം സ്തംഭിക്കും ശതകോടികളുടെ നഷ്ടം, പ്രതിഷേധവുമായി വ്യവസായികൾ

  
backup
March 27 2022 | 06:03 AM

5634532-3


തിരുവനന്തപുരം
കേന്ദ്ര സർക്കാരിന്റെ തൊഴിൽ നയങ്ങൾക്കെതിരേ ട്രേഡ് യൂനിയൻ സംയുക്ത സമിതി 48 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ചതിനാൽ നാളെയും മറ്റന്നാളും സംസ്ഥാനം സ്തംഭിക്കും.
തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, കർഷകരുടെ അവകാശപത്രിക അംഗീകരിക്കുക തുടങ്ങി 12 ആവശ്യങ്ങൾ ഉന്നയിച്ചുള്ള പൊതു പണിമുടക്ക് ഇന്ന് അർധ രാത്രി മുതലാണ്.
കർഷക സംഘടനകൾ, കർഷകത്തൊഴിലാളി സംഘടനകൾ, കേന്ദ്ര, സംസ്ഥാന സർവിസ് സംഘടനകൾ, അധ്യാപക സംഘടനകൾ, ബി.എസ്.എൻ.എൽ, എൽ.ഐ.സി, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ, തുറമുഖ തൊഴിലാളികൾ എന്നിവരെല്ലാം പണിമുടക്കിൽ പങ്കുചേരുന്നുണ്ട്. വ്യോമയാന, റെയിൽവേ മേഖലകളിലെ തൊഴിലാളി സംഘടനകളും പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ആ മേഖലയിലും പണിമുടക്ക് ബാധിക്കും. എങ്കിലും ട്രെയിൻ, വ്യാമ ഗതാഗതം തടസപ്പെടില്ല.അതേസമയം, 48 മണിക്കൂർ പൊതുപണിമുടക്കിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി സംസ്ഥാനത്ത വ്യവസായ, വാണിജ്യമേഖല രംഗത്തെത്തി. ശതകോടികളുടെ നഷ്ടമുണ്ടാകുമെന്നാണ് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് അടക്കം കണക്കുകൂട്ടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂരിൽ  തട്ടിക്കൊണ്ടുപോയ മൂന്ന് കുട്ടികളടക്കം ആറുപേരെയും കൊന്നു; ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് തടഞ്ഞു ; രണ്ട് ജില്ലകളില്‍ കര്‍ഫ്യൂ

National
  •  a month ago
No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago