HOME
DETAILS

നാദാപുരത്ത് കള്ളവോട്ട് നടന്നതായി യു.ഡി.എഫ്; സ്ഥാനാര്‍ഥിയെ ബൂത്തുകളില്‍ തടഞ്ഞെന്നും ആരോപണം

  
backup
April 06, 2021 | 9:22 AM

udf-accuses-fake-vite-in-nadapuram-2021

കോഴിക്കോട്: നാദാപുരത്ത് കള്ളവോട്ട് ആരോപണവുമായി യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രവീണ്‍ കുമാര്‍.10ാം നമ്പര്‍ ബൂത്തിലെ 286ാം ക്രമനമ്പര്‍ ആയിഷയുടെ വോട്ട് മറ്റൊരാള്‍ ചെയ്‌തെന്നാണ് ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രവീണ്‍ കുമാര്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി.

മണ്ഡലത്തിലെ വിവിധ ബൂത്തുകളിള്‍ സന്ദര്‍ശിക്കുന്നിടെ സി.പി.എം പ്രവര്‍ത്തകര്‍ തന്നെ തടഞ്ഞെന്നും പ്രവീണ്‍ കുമാര്‍ ആരോപിച്ചു. 177ാം നമ്പര്‍ ബൂത്തിലാണ് യു.ഡി.എഫ് സ്ഥാനാര്‍ഥിയെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞതായി ആരോപണം ഉയര്‍ന്നിരിക്കുന്നത്.

നാദാപുരത്ത് ആറായിരത്തിലേറെ ഇരട്ടവോട്ടുകളുണ്ടെന്ന് നേരത്തെ യു.ഡി.എഫ് ആരോപിച്ചിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തു വിട്ട ഇരട്ടവോട്ടര്‍മാരുടെ പട്ടികയില്‍ ഏറ്റവും കൂടുതല്‍ പേരുള്ളത് നാദാപുരം മണ്ഡലത്തില്‍ നിന്നാണ്. കണ്ണൂരിലെ ആന്തൂരിലും യു.ഡി.എഫ് സ്ഥാനാര്‍ഥിയെ തടഞ്ഞതായി പരാതി ഉയര്‍ന്നിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫൈനല്‍ വിസില്‍ മുഴങ്ങും വരെ വെളിച്ചം; ഇന്ന് ലോഡ് ഷെഡിങ് ഇല്ലെന്ന് കെ.എസ്.ഇ.ബി

Kerala
  •  3 days ago
No Image

വൈദ്യുതി പ്രതിസന്ധി; ഡി.വൈ.എഫ്.ഐ. സമരം ചെയ്യേണ്ടത് കരാര്‍ റദ്ദാക്കിയ പിണറായി സര്‍ക്കാറിന് എതിരെയെന്ന് സണ്ണി ജോസഫ്

latest
  •  3 days ago
No Image

ഖത്തർ വിമാന സർവീസുകൾ: ചില റൂട്ടുകളിൽ മാറ്റങ്ങൾ; യാത്രയ്ക്ക് മുമ്പ് വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിക്കാൻ നിർദേശം

qatar
  •  3 days ago
No Image

'വലത് കൈ ചെയ്യുന്നത് ഇടത് കൈ അറിയാന്‍ പാടില്ല'; ആശുപത്രിക്കകത്ത് രാഷ്ട്രീയത്തിന് വിലക്ക് ഏര്‍പ്പെടുത്തി കെ. മുരളീധരന്‍

Kerala
  •  3 days ago
No Image

വി. എ ഹസ്സൻ അഹമദ് നഹ്ജുർറശാദ് ട്രസ്റ്റ് ചെയർമാൻ 

latest
  •  3 days ago
No Image

വി.എസിന്റെ ഓര്‍മ്മക്കുറിപ്പുള്ള വാരാന്തപതിപ്പ് അവസാന നിമിഷം  ഒഴിവാക്കി ദേശാഭിമാനി, സാങ്കേതിക പിഴവെന്ന് വിശദീകരണം

Kerala
  •  3 days ago
No Image

രാമക്ഷേത്ര ട്രസ്റ്റ് സംഭാവന തട്ടിപ്പ്; പ്രധാനമന്ത്രി മൗനം വെടിയണം, മോദിക്ക് രാഹുല്‍ -ഖാര്‍ഗെയുടെ കത്ത്

National
  •  3 days ago
No Image

'തോന്നുംപടി ലോഡ് ഷെഡിങ് പാടില്ല'; കെ.എസ്.ഇ.ബിക്ക് റെഗുലേറ്ററി കമ്മിഷന്റെ രൂക്ഷ വിമര്‍ശനം

Kerala
  •  3 days ago
No Image

71കാരിയായ അമ്മയ്ക്ക് ക്രൂരമര്‍ദ്ദനം, കൈ തല്ലിയൊടിച്ചു: മകന്‍ അറസ്റ്റില്‍

Kerala
  •  3 days ago
No Image

യുദ്ധത്തിന്റെ ആഘാതം: ദുബൈയിൽ വൻ തൊഴിൽ നഷ്ടമെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്; ടൂറിസം, ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ മേഖലകളിൽ മാന്ദ്യം; ശമ്പളക്കുറവും

uae
  •  3 days ago