HOME
DETAILS

കാൽകഴുകിച്ചൂട്ട് വഴിപാടില്‍ അപാകതയില്ലെന്ന് ഹൈക്കോടതി

  
Web Desk
March 31 2022 | 05:03 AM

%e0%b4%95%e0%b4%be%e0%b5%bd%e0%b4%95%e0%b4%b4%e0%b5%81%e0%b4%95%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%b5%e0%b4%b4%e0%b4%bf%e0%b4%aa%e0%b4%be%e0%b4%9f


കൊച്ചി
ക്ഷേത്രങ്ങളിലെ ബ്രാഹ്മണരുടെ കാല്‍കഴുകിച്ചൂട്ട് വഴിപാടില്‍ അപാകതയില്ലന്ന് ഹൈക്കോടതി. തൃപ്പൂണിത്തുറ ശ്രീ പൂര്‍ണത്രയീശ ക്ഷേത്രത്തിലടക്കം നടക്കുന്ന കാല്‍കഴുകിച്ചൂട്ട് വഴിപാട് സംബന്ധിച്ച മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിൽ ജസ്റ്റിസ് അനില്‍. കെ. നരേന്ദ്രന്‍, ജസ്റ്റിസ് പി.ജി അജിത് കുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് സ്വമേധയ എടുത്ത കേസ് തീർപ്പാക്കിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം.
പുറത്തു കാണാത്ത വിധത്തില്‍ പന്ത്രണ്ട് ബ്രാഹ്മണരെ ഇരുത്തിയാണ് കാല്‍കഴുകിച്ചൂട്ട് വഴിപാട് നടത്തുന്നത്. പാപ പരിഹാരത്തിനായി നടത്തുന്ന ഈ വഴിപാടിന് 20,000 രൂപയാണ് ഈടാക്കുന്നത്. അടുത്തിടെ കൊടുങ്ങല്ലൂര്‍ എടവിലങ്ങ് ശിവകൃഷ്ണപുരം മഹാദേവര്‍ ക്ഷേത്രത്തില്‍ പുനരുദ്ധാരണ ചടങ്ങുകളുടെ ഭാഗമായി നടത്താന്‍ നിശ്ചയിച്ചിരുന്ന ഇതേ ചടങ്ങ് വിവാദമായതോടെ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഉപേക്ഷിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ ഈ ആചാരം വഴിപാടായി നടത്തുന്ന വിവരം പുറത്തു വന്നത്.
ക്ഷേത്രത്തില്‍ നിലവിലുള്ള ചടങ്ങുകള്‍ തുടരാന്‍ ദേവസ്വം ബോര്‍ഡിന് ബാധ്യതയുണ്ട്. ഇതില്‍ ദേവസ്വം ബോര്‍ഡിനോ സര്‍ക്കാരിനോ ഇടപെടാനാവില്ലെന്നും കോടതി വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  4 hours ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  4 hours ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  4 hours ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  5 hours ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  5 hours ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  5 hours ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  6 hours ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  6 hours ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  6 hours ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  7 hours ago