HOME
DETAILS
MAL
ബൈക്കപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു
backup
April 17 2021 | 17:04 PM
മഞ്ചേരി: വീടിനു തൊട്ടടുത്തുണ്ടായ ബൈക്കപകടത്തില്‍ വിദ്യാര്‍ത്ഥിമരിച്ചു. മഞ്ചേരി മനഃസ്നേഹ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. ജൗഹര്‍ അലിയുടെ മകന് റാസി ജൗഹര്‍ (19) ആണ് മഞ്ചേരി ആനക്കയത്തിനു സമീപം വള്ളിക്കാപ്പറ്റയിലുണ്ടായ അപകടത്തില്‍ മരിച്ചത്. നോമ്പുതുറയ്ക്കു തൊട്ടുമുന്‍പായിരുന്നു സംഭവം. എതിരെ വന്ന ബസിലിടിച്ചാണ് അപകടം. പ്രമുഖ മനഃശാസ്ത്രജ്ഞന് പ്രഫ. മുഹമ്മദ് ഹസന്റെ പേരക്കുട്ടിയാണ്. മാതാവ്: ബുഷ്റ. സഹോദരങ്ങള്‍: ഡോ. ഹസന് ജൗഹര്‍, ഡോ. ഹെന ജൗഹര്‍. സഹോദരീഭര്‍ത്താവ്: ഡോ. നൗഫല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."