HOME
DETAILS
MAL
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ പുറത്തുവിടണം; വൈകിച്ചത് ഗുരുതര വീഴ്ചയെന്ന് ദേശീയ വനിതാ കമ്മിഷന്
backup
April 07 2022 | 08:04 AM
ന്യൂഡല്‍ഹി: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്തുവിടണമെന്ന് ദേശീയ വനിത കമ്മിഷന്. പരാതിക്കാരിയുടെ വിവരങ്ങള്‍ വരാതെ വിശദാംശങ്ങള്‍ പുറത്തുവിടണം. റിപ്പോര്‍ട്ടിലെ തുടര്‍നടപടികള്‍ വൈകിച്ചത് ഗുരുതര വീഴ്ചയാണ്. മലയാള സിനിമ മേഖലയിലെ പ്രശ്നങ്ങള്‍ കമ്മിഷന് നേരിട്ട് അന്വേഷിക്കണമെന്നും വനിത കമ്മിഷന് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."