HOME
DETAILS
MAL
പാലായില്‍ കാറുകള്‍ കൂട്ടിയിടിച്ച് രണ്ടുമരണം
backup
April 07 2022 | 12:04 PM
കോട്ടയം: പാലാ പൊന്‍കുന്നം റോഡില്‍ കാറുകള്‍ കൂട്ടിയിടിച്ച് രണ്ടുമരണം. ഒരാള്‍ക്ക് ഗുരുതര പരുക്ക്. വൈകിട്ട് മൂന്നരയോടെയാണ് അപകടം. മരിച്ച ഒരാള്‍ ബൈസണ്‍വാലി സ്വദേശി നാരായണന്‍. മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. പൈക, അടിമാലി സ്വദേശികളുടെ കാറുകളാണ് അപകടത്തില്‍പ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."