HOME
DETAILS
MAL
കെ.വി തോമസിനെതിരായ നടപടി; കെ.പി.സി.സിക്ക് തീരുമാനമെടുക്കാമെന്ന് ഹൈക്കമാന്‍ഡ്
backup
April 07 2022 | 13:04 PM
തിരുവനന്തപുരം: കെ.വി തോമസിനെതിരായ നടപടിയുമായി ബന്ധപ്പെട്ട് കെ.പി.സി.സിക്ക് തീരുമാനമെടുക്കാമെന്ന് ഹൈക്കമാന്‍ഡ്. കെ.പി.സി.സിയെ മറികടന്ന് തീരുമാനം എടുക്കില്ലെന്നും ഹൈക്കമാന്‍ഡ്.
സി.പി.എം സെമിനാറിലെ വിലക്ക് സംബന്ധിച്ച് കെ.പി.സി.സി നിലപാട് തന്നെയാണ് ഹൈക്കമാന്‍ഡിനും ഉള്ളതെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. മൂന്ന് ദിവസം മുന്‍പ് സെമിനാറില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന ആവശ്യം കെ.വി തോമസ് കേന്ദ്ര നേതൃത്വത്തോട് ഉന്നയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."