HOME
DETAILS
MAL
തിരുവനന്തപുരത്ത് യുവാവിന് നേരെ ബോംബേറ്
backup
April 07 2022 | 15:04 PM
തിരുവനന്തപുരം: കഴക്കൂട്ടം മേനംകുളത്ത് യുവാവിന് നേരെ ബോംബേറ്. തുമ്പ പുതുവല്‍പുരയിടത്തില്‍ പുതുരാജന്‍ ക്ലീറ്റസിന് നേരെയാണ് ആക്രമണം. ക്ലീറ്റസിന്റെ കാലിന് ഗുരുതരമായി പരുക്കേറ്റു. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ബോംബെറിഞ്ഞത്. ആക്രമണത്തിന് പിന്നില്‍ ലഹരി മാഫിയ ആണെന്നാണ് നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."