HOME
DETAILS
MAL
18 വയസ് കഴിഞ്ഞ എല്ലാവര്ക്കും കരുതല്‍ ഡോസ് നല്കാന് തീരുമാനം
backup
April 08 2022 | 10:04 AM
ന്യുഡല്‍ഹി: കൊവിഡ് പ്രതിരോധവാക്സിനേഷനില് നിര്‍ണായക പ്രഖ്യാപനവുമായി കേന്ദ്ര സര്‍ക്കാര്‍. 18 വയസ് കഴിഞ്ഞ എല്ലാവര്ക്കും കരുതല്‍ ഡോസ് നല്കാന് സര്‍ക്കാര്‍ തീരുമാനം.
ഏപ്രില്‍ പത്ത് ഞായറാഴ്ച മുതല്‍ രാജ്യത്തെ എല്ലാ സ്വകാര്യ വാക്സീനേഷന് കേന്ദ്രങ്ങള്‍ വഴിയും ആളുകള്‍ക്ക് മൂന്നാം ഡോസ് വാക്സിന് സ്വീകരിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."