HOME
DETAILS

മന്ത്രി ജി.സുധാകരനെതിരേ ഗുരുതര ആരോപണവുമായി പരാതിക്കാരി: ഭര്‍ത്താവിനെ പിരിച്ചുവിട്ടത് നായര്‍ യുവതിയെ ഈഴവന്‍ വിവാഹം ചെയ്തതുകൊണ്ടെന്ന്

  
backup
April 21 2021 | 11:04 AM

g-sudhakaran-against-complaints-1234

ആലപ്പുഴ: മന്ത്രി ജി.സുധാകരനെതിരായ പരാതി കടുപ്പിച്ച് പരാതിക്കാരി. താന്‍ പരാതി പിന്‍വലിക്കില്ലെന്ന് പരാതിക്കാരി വീണ്ടും വ്യക്തമാക്കി. മന്ത്രി പരസ്യമായി മാപ്പ് പറയാതെ പിന്‍വലിക്കില്ലെന്നും അവര്‍ തറപ്പിച്ചു പറഞ്ഞു. തന്റെ ജീവനു ഭീഷണിയുണ്ട്. നായര്‍ സമുദായത്തിലെ യുവതിയെ ഈഴവ സമുദായത്തിലെ പുരുഷന്‍ വിവാഹം ചെയ്തതുകൊണ്ടാണ് ഭര്‍ത്താവിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതെന്ന ഗുരുതര ആരോപണവും അവര്‍ മന്ത്രിക്കെതിരേ നടത്തി.
ജീവിക്കാന്‍ അനുവദിക്കണം. അതുകൊണ്ടാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരുന്നത്. കേസ് എടുക്കാന്‍ തയാറായില്ലെങ്കില്‍ കോടതിയില്‍ പോകും. മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് ആയിരുന്ന തന്റെ ഭര്‍ത്താവിനെ പുറത്താക്കിയത് ജാതീയമായ വേര്‍തിരിവ് പറഞ്ഞാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെന്നും എന്നാല്‍ നടപടിയുണ്ടായിട്ടില്ലെന്നും യുവതി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago