HOME
DETAILS
MAL
ഈ വര്‍ഷത്തെ ഹജ്ജിനുള്ള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി
backup
February 10 2023 | 13:02 PM
കരിപ്പൂര്‍: കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജിനുളള അപേക്ഷ സ്വീകരിക്കാന്‍ തുടങ്ങി. മാര്‍ച്ച് 10 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. www.hajcommittee.gov.in വെബ്‌സൈറ്റ് മുഖേന അപേക്ഷ നല്‍കാം.അപേക്ഷകര്‍ അംഗീകൃത കോവിഡ് വാക്‌സിന്‍ എടുത്തിരിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."